നഗരസഭയിലെ മറ്റൈാരു ശുചീകരണ തൊഴിലാളിയായ രഞ്ജിത്താണ് കൊലപ്പെടുത്തി യത്. പൊലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: ശുചീകരണ തൊഴിലാളിയെ കുത്തിക്കൊന്നു. തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരന്‍ ഷിബു രംഗനാണ് മരിച്ചത്. 38വയസായിരുന്നു.
നഗരസഭയിലെ മറ്റൈാരു ശുചീകരണ തൊഴിലാളിയായ രഞ്ജിത്താണ് കൊലപ്പെടുത്തിയത്. പൊ ലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.