കോണ്‍ഗ്രസ് നേതൃത്വത്തിന് വീണ്ടും വെല്ലുവിളി ; തൃക്കാക്കരയില്‍ വിപ്പ് കൈപ്പറ്റാതെ നാല് എ വിഭാഗം കൗണ്‍സിലര്‍മാര്‍

thrikkara muncipality

കൗണ്‍സിലര്‍മാര്‍ക്കു വിതരണം ചെയ്യാനുള്ള വിപ്പ് ബ്ലോക്ക് പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മി റ്റി ചെയര്‍മാനുമായ നൗഷാദ് പല്ലച്ചിക്കു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഞായറാഴ്ച കൈമാറി. തിങ്കളാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു കൂട്ടി കൗണ്‍സിലര്‍മാര്‍ക്കു വിപ്പു നല്‍കാനായിരു ന്നു നിര്‍ദേശം.

കാക്കനാട്: തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സന്‍ അജിത തങ്കപ്പനെതിരെ പ്രതിപക്ഷം കൊണ്ട് വ രുന്ന അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ വിപ്പ് നാല് എ വിഭാഗം കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചില്ല. കൗണ്‍സിലര്‍മാരായ വി ഡി സുരേഷ്, ജോ സ് കളത്തില്‍, രാധാമണി പിള്ള,സ്മിത സണ്ണി എന്നിവരാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം അവ ഗണിച്ച് വിപ്പ് സ്വീകരിക്കാതെ മുങ്ങിയത്. മണ്ഡലം കമ്മിറ്റി ഓഫിസിലെത്തി പാര്‍ട്ടി കൗണ്‍സിലര്‍ മാര്‍ വിപ്പ് കൈപ്പണമെന്നായിരുന്നു നേതൃത്വം നിര്‍ദേശിച്ചിരുന്നത്. അതേസമയം എ വിഭാഗത്തി ലെ മറ്റ് കൗണ്‍സിലര്‍മാര്‍ വിപ്പ് സ്വീകരിക്കുകയും ചെയ്തു.

Also read:  കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും ; പോള്‍ ചെയ്ത 9497 വോട്ടുകളില്‍ ഖാര്‍ഗെയ്ക്ക് 7897 വോട്ടുകള്‍

കൗണ്‍സിലര്‍മാര്‍ക്കു വിതരണം ചെയ്യാനുള്ള വിപ്പ് ബ്ലോക്ക് പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെ യര്‍മാനുമായ നൗഷാദ് പല്ലച്ചിക്കു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഞായറാഴ്ച കൈമാറി. തിങ്കളാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു കൂട്ടി കൗണ്‍സിലര്‍മാര്‍ക്കു വിപ്പു നല്‍കാനായിരു ന്നു നിര്‍ദേശം. എന്നാല്‍ ആദ്യം മുതല്‍ക്കെ ഇടഞ്ഞു നില്‍ക്കുന്ന എ വിഭാഗത്തിലെ നാല് കൗണ്‍ സിലര്‍മാര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഓണസമ്മാന വിവാദം ചൂടാറും മുന്‍പെ ചെയര്‍പേഴ്സനെ തെറിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ട് വരാന്‍ തീരുമാനിച്ചത്.

Also read:  അതിജീവിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ ? - നടന്‍ സിദ്ദിഖ്

എന്നാല്‍ അവിശ്വാസത്തിന് നാല് ദിവസം കൂടി ഉള്ളതിനാല്‍ വിപ്പ് കൈപ്പറ്റാത്തവര്‍ അടുത്ത ദിവ സങ്ങളില്‍ വാങ്ങുമെന്നാണ് പാര്‍ട്ടിയുടെ കണക്ക്കൂട്ടല്‍. പാര്‍ട്ടിയെ ധിക്കരിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സംസ്ഥാന നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്ന് ഡിസിസി അധ്യക്ഷന്‍ മുനിസിപ്പല്‍ നേതാക്കളെയും കൗണ്‍സിലര്‍മാരെയും ഒരാഴ്ച മുമ്പ് വിളിച്ചു വരുത്തി മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാഴാഴ്ചയാണ് അവിശ്വാസ ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്.

Also read:  കുട്ടനാട് സീറ്റിൽ എൻസിപി തന്നെ മത്സരിക്കുമെന്ന് ടിപി പീതാംബരൻ മാസ്റ്റർ

ക്വാറം ഇല്ലാതെ അവിശ്വാസ ചര്‍ച്ച മുടക്കാനും അതുവഴി പ്രമേയം തള്ളാനുമുള്ള തന്ത്രമാണു യു ഡിഎഫ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കോണ്‍ഗ്ര സിലെ 16 കൗണ്‍സിലര്‍മാരും ലീഗിലെ 5 പേരും 4 സ്വതന്ത്രരും വിട്ടു നില്‍ക്കുന്നതോടെ യോഗം ചേരാനുള്ള ക്വാറം നഷ്ടപ്പെടും. 43 അംഗ കൗണ്‍ സിലില്‍ 22 പേര്‍ ഹാജരായാല്‍ മാത്രമേ അവിശ്വാസപ്രമേയ അവതരണ യോഗം കൂടാന്‍ സാധിക്കു കയുള്ളൂ. എല്‍.ഡി.എഫ്. പ്രതീക്ഷിക്കുന്ന നാല് പേര്‍ വരാതിരിക്കുകയും ക്വാറം തികയാതെ യോ ഗം പിരിച്ചുവിടുകയും ചെയ്താല്‍ യു.ഡി.എഫ്. ഭരണം അട്ടിമറിക്കാമെന്ന പ്രതിപക്ഷ കൗ ണ്‍സില ര്‍മാരുടെ തന്ത്രങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാകും.

Around The Web

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES