പ്രതികളായ ബിജു കരീം, ജില്‍സ്, സുനി ല്‍കുമാര്‍, ഭരണ സമിതി അധ്യക്ഷന്‍ കെ കെ ദിവാകരന്‍ എന്നിവരെയാണ് പുറത്താക്കിയത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആര്‍ വിജയ, ഉല്ലാസ് എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു
തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ നാല് പേരെ സിപിഎമ്മില്‍ നിന്ന് പുറത്താ ക്കി. പ്രതികളായ ബിജു കരീം, ജില്‍സ്, സുനി ല്‍കുമാര്‍, ഭരണ സമിതി അധ്യക്ഷന്‍ കെ കെ ദിവാക രന്‍ എന്നിവരെയാണ് പുറത്താക്കിയത്.
ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആര്‍ വിജയ, ഉല്ലാസ് എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാ ഴ്ത്തു കയും ചെയ്തു. മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രനെ ഒരു വര്‍ഷത്തേയ്ക്ക് സസ്‌പെ ന്‍ ഡ് ചെയ്തു. ബേബി ജോണിനും എ സി മെയ്തീനുമെതിരെ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ ന്നത്.