അഭിഭാഷക ചമഞ്ഞ് തട്ടിപ്പ് ; യുവതിക്കായി തിരച്ചില്‍,  വക്കാലത്ത് ഏറ്റെടുക്കരുതെന്ന് ബാര്‍ അസോസിയേഷന്‍

secy xavier

നിയമ ബിരുദമില്ലാതെ അഭിഭാഷക ജോലി ചെയ്ത സെസിയ്ക്കെതിരെ അന്വേഷണം വേഗത്തിലാക്ക ണമെന്നും എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും അസോസിയേഷന്‍ പൊലീസിനെ അറിയിച്ചു

ആലപ്പുഴ: നിയമ ബിരുദമില്ലാതെ പ്രാക്ടീസ് നടത്തി പിടിയിലായ വ്യാജ അഭിഭാഷക സെസി സേവ്യ റിനുവേണ്ടി വക്കാലത്ത് ഏറ്റെടുക്കരുതെന്ന് ബാര്‍ അസോസിയേഷന്റെ താരുമാനം. ഇതിന് വിരു ദ്ധമായി വക്കാലത്ത് ഏറ്റെടുക്കുന്നവരെ പുറത്താക്കുമെന്ന് അസോസിയേഷന്‍ ജനറല്‍ ബോഡി അറിയിച്ചു. നിയമ ബിരുദമില്ലാതെ അഭിഭാഷക ജോലി ചെയ്ത സെസിയ്ക്കെതിരെ അന്വേഷണം വേ ഗത്തിലാക്കണമെന്നും എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും അസോസിയേഷന്‍ പൊലീസി നെ അറിയിച്ചു.

Also read:  അബുദാബി മാർത്തോമാ യുവജനസഖ്യം 'കരുതലോടെ ഒരു ഓണം ' ആഘോഷിച്ചു 

ഇന്നലെ കോടതിയില്‍ ഹാജകാരാനെത്തിയ സെസി സേവ്യര്‍ നാടകീയമായി മുങ്ങുകയായിരുന്നു. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് മുങ്ങിയത്. എല്‍എല്‍ബി ജയിക്കാതെ വ്യാജ വിവരങ്ങ ള്‍ നല്‍കി അഭിഭാഷകയായി തട്ടിപ്പ് നടത്തുകയായിരുന്നു സെസി. ഇവരെ കണ്ടെത്താന്‍ മൊബൈ ല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആള്‍മാറാട്ടം, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയാണ് സെസിയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ബാര്‍ അസോസിയേഷനിലെ സജീവ പ്രവര്‍ത്തകയായി രുന്നു ഇവര്‍.

Also read:  രക്ഷാദൗത്യത്തിന് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയില്‍ എത്തി

സെസി അംഗത്വം നേടാന്‍ നല്‍കിയ രേഖകള്‍ ബാര്‍ അസോസിയേഷനില്‍ നിന്നു നഷ്ടപ്പെട്ടതായി ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പറയു ന്നു. ഈ രേഖകള്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയെ നേരില്‍ കാണ്ട് സംസാരിക്കാനും അസോസിയേഷന്‍ തീരു മാനിച്ചു. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയുടെ റോള്‍ നമ്പറാണ് അംഗത്വമെടുക്കുമ്പോള്‍ ന ല്‍കിയതെന്ന് ബാര്‍ അസോസിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Also read:  ഇമാറാത്തിന്റെ സ്നേഹവും വിശ്വാസവും പിടിച്ചുപറ്റിയ മലയാളി ഉദ്യോഗസ്ഥന് സ്നേഹ നിർഭരമായ യാത്രയയപ്പ്

കഴിഞ്ഞ 15ന് സെസിയുടെ പഠന യോഗ്യത അറിയിച്ചുകൊണ്ടുള്ള ഊമക്കത്ത് ലഭിച്ചതിനെ തുട ര്‍ന്നായിരുന്നു ബാര്‍ കൗണ്‍സില്‍ അന്വേഷണം ആരംഭിച്ചത്. സെസിയോട് സംഭവത്തില്‍ 24 മണി ക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ടിട്ടും നല്‍കിയിരുന്നില്ല. തുടര്‍ന്ന് അസോസിയേഷനില്‍ നി ന്നും പുറത്താക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES