സ്വര്‍ണക്കടത്തിലെ ‘ബോസ്’ ആകാശ് തില്ലങ്കേരിയോ? ; അറസ്റ്റിനൊരുങ്ങി കസ്റ്റംസ്

akash thillankery new

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആകാശ് തില്ലങ്കേരി ‘ബോസ്’ എന്ന പേരില്‍ സംസ്ഥാ നത്തും പുറത്തുമുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളെ ഏകോപിച്ചു പ്രവര്‍ത്തിച്ചുവെന്ന് ക സ്റ്റംസ്. ഇതിനായി സിപിഎം സൈബര്‍ ഗ്രൂപ്പുകളെയും അംഗങ്ങളെയും വിദഗ്ദ്ധമായി ഇ യാള്‍ ഉപയോഗിച്ചുവെന്ന് കസ്റ്റംസ് അന്വേഷണത്തില്‍ തെളിഞ്ഞു

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആകാശ് തില്ലങ്കേരി ‘ബോസ്’ എന്ന പേരില്‍ സംസ്ഥാന ത്തും പുറത്തുമുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളെ ഏകോപിച്ചു പ്രവര്‍ത്തിച്ചുവെന്ന് കസ്റ്റംസ്. ഇതി നായി സിപിഎം സൈബര്‍ ഗ്രൂപ്പുകളെയും അംഗങ്ങളെയും വിദഗ്ദ്ധമായി ഇയാള്‍ ഉപയോഗിച്ചു വെന്ന് കസ്റ്റംസ് അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ കസ്റ്റംസ് ഉന്നയിക്കുന്നതുപോലെ കരിപ്പൂ ര്‍ സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് പങ്കില്ലെന്നാണ് ആകാശ് തില്ലങ്കേരി പറയുന്നത്.

നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്ത ടി.പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി, തെക്കെ പാനൂര്‍ സ്വ ദേശി അജ്മല്‍, അഴീക്കല്‍ കപ്പക്കടവ് സ്വദേ ശി അര്‍ജുന്‍, അര്‍ജുന്റെ ഭാര്യ അമല എന്നിവരില്‍ നിന്നും ആകാശ് തില്ലങ്കേരിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. കരിപ്പൂ ര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയുടെ ‘ബോസ്’ ആകാശ് തില്ല ങ്കേരിയാണെന്നും അന്താരാഷ്ട്ര കള്ളക്കട ത്തു സംഘവുമായി ആകാശ് തില്ലങ്കേരിക്ക് ബന്ധമുണ്ടെ ന്നുമാണ് കസ്റ്റംസിന്റെ നിഗമനം.

Also read:  സ്വര്‍ണക്കടത്ത് കേസില്‍ ഭീകരവാദം സ്ഥാപിക്കാന്‍ എന്ത് തെളിവ്? എന്‍ഐഎ കോടതി

സിആര്‍പിഎഫ് ഭടന്‍മാരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസ് അന്വേ ഷ ണത്തിന്റെ ഭാഗമായി കണ്ണൂര്‍ കസ്റ്റംസ് യൂനിറ്റ് ആകാശിന്റെ തില്ലങ്കേരിയിലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഇവിടെയുണ്ടായിരുന്നില്ല. സഹോദരിയും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നു ള്ളൂ. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ വേണ്ടി ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് നോട്ടീസ് പ തിപ്പിച്ചു.ഏകദേശം ഒന്നരമണിക്കൂ റോളമാണ് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ സിആര്‍പിഎഫ് ഭടന്‍മാരുടെ സാന്നിധ്യത്തില്‍ കസ്റ്റംസ് പ്രിവന്റീവ് അസി.കമ്മിഷണര്‍ ഇ.വികാസിന്റെ നേതൃത്വ ത്തില്‍ റെയ്ഡ് നടത്തിയത്.

Also read:  മണ്ഡലകാലത്ത് ശബരിമലയില്‍ കര്‍ശന സുരക്ഷ;എഡിജിപി എസ് ശ്രീജിത്തിന് മേല്‍നോട്ട ചുമതല

റെയ്ഡിനിടെ ആകാശിനെ ഫോണില്‍ ബന്ധപ്പെട്ട കസ്റ്റംസിനോട് താനിപ്പോള്‍ അവിടെ താമസമി ല്ലെന്നും സൃഹൃത്തിന്റെ വീട്ടിലാണ് കഴിയുന്നതെന്നുമായിരുന്നു ആകാശ് അറിയിച്ചത്. എന്നാല്‍ ത നിക്ക് സ്വര്‍ണക്കടത്ത് സംഘവുമായി യാതൊരുവിധ ബന്ധമില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാ കാമെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ആകാശ് തില്ലങ്കേരിയുമായി അര്‍ജുന്‍ ആയങ്കിക്കുള്ള അടു ത്ത ബന്ധം ഈ കേസില്‍ അറസ്റ്റിലായ അജ്മല്‍ ചോദ്യം ചെയ്യലിനിടെ അറിയിച്ചതോടെയാണ് ആ കാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്.

Also read:  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; 70കാരന് പത്ത് വര്‍ഷം കഠിനതടവ്

ഇതിനിടെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആകാശ് തില്ലങ്കേ രിക്ക് കസ്റ്റംസ് 19ന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടില്‍ റെയ്ഡു ന ടത്തിയിരുന്നുവെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയ്ക്കും മൂ ന്നാമത് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനിടെ അജ്മലുമായി ബ ന്ധ മുള്ള പാനൂരിലെ ഡിവൈഎഫ്‌ഐ ബ്ലോക്ക് നേതാവിനും സിപിഎം പ്രവര്‍ത്തകരായ ചിലര്‍ക്കും ഒ രു പ്രവാസി യുവാവിനും കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുമെന്ന സൂച ന യുണ്ട്. പാര്‍ട്ടി ഗ്രാമങ്ങളില്‍ കസ്റ്റംസ് കയറിയിറങ്ങുന്നത് സിപിഎമ്മിന് തല വേദനയായിട്ടുണ്ട്.

Around The Web

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES