കശ്മീരില്‍ രണ്ടുപേരെ കൂടി സൈന്യം വധിച്ചു ; 24 മണിക്കൂറിനിടെ വകവരുത്തിയത് അഞ്ചു ഭീകരരെ

jammu and kashmeer

പുല്‍വാമ ജില്ലയിലെ പുച്ചാല്‍ മേഖലയിലും കുല്‍ഗാമിലെ സൊദോര്‍ പ്രദേശത്തും ഹന്ദ്വാരയി ലു മാണ് ഭീകരരു ടെ താവളം സൈന്യം വളഞ്ഞത്. റെയ്ഡിനിടെ സൈന്യ ത്തിന് നേരെ വെടിയുതിര്‍ത്തതോടെ  തിരിച്ച് വെടിവെയ്ക്കുകയായിരുന്നു

ശ്രീനഗര്‍ : കാശ്മീരില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഉണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലും കുല്‍ഗാമിലും ഹന്ദ്വാരയിലും നടന്ന ഏറ്റുമുട്ട ലിലാണ് അഞ്ച് ഭീകരരെ വധിച്ചത്. ഇന്നു പുലര്‍ച്ചെ പുല്‍വാമയില്‍ സൈന്യം രണ്ടു ഭീകരരെ വധി ച്ചു. ഇന്നലെ മുതല്‍ പുല്‍വാമ ജില്ലയിലെ പുച്ചാല്‍ മേഖലയിലും കുല്‍ഗാമിലെ സൊദോര്‍ പ്രദേശ ത്തും ഹന്ദ്വാരയിലുമാണ് ഭീകരരു ടെ താവളം സൈന്യം വളഞ്ഞത്. റെയ്ഡിനിടെ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ച് വെടിവെയ്ക്കുകയായിരുന്നു.

Also read:  സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചു; 13 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് വ്യോമസേന

പുല്‍വാമയില്‍ ലഷ്‌ക്കര്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. പുല്‍വാമയില്‍ ലഷ്‌കറിന്റെ രണ്ടു ഭീകരരെ സൈന്യം വകവരുത്തിയശേഷം ഇന്നലെ രാത്രി വൈകി രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടു. ഇതിനൊപ്പം ഹിസ്ബുള്‍ ഭീകരനായ മെഹ്റാസുദ്ദീന്‍ ഹല്‍വായി എന്ന ഉബൈദാണ് ഇന്നലെ ഹന്ദ്വാരയില്‍ വധി ക്കപ്പെട്ടത്.

Also read:  സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ജൂലൈ 20നകം, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം

ജനവാസ മേഖലയിലാണ് ഭീകരര്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി തമ്പടിച്ചത്. ജമ്മുകശ്മീര്‍ പോലീസും സി.ആര്‍.പി.എഫും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തുന്നത്.

Also read:  'കൈ'വിട്ട് പഞ്ചാബ് ; സമ്പൂര്‍ണ തോല്‍വി നേരിട്ട് കോണ്‍ഗ്രസ്, എഎപി മുന്നേറ്റം

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES