കോര്‍പറേഷന്‍ ഓഫീസിലെ ക്യാബിനുള്ളിലേക്ക് വിളിപ്പിച്ച് അജി കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നാ യിരുന്നു ശുചീകരണ തൊഴിലാളിയുടെ പരാതി. അജിയെ സസ്‌പെന്റ് ചെയ്‌തെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫീസിനുള്ളില്‍ ശുചീകരികരണ തൊഴിലാ ളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജൂനിയര്‍ ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റിലായി. മലയിന്‍ കീഴ് ത ച്ചോട്ട്കാവ് സ്വദേശി അജിയെ മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം. കോര്‍പറേഷന്‍ ഓഫീസിലെ ക്യാബിനുള്ളിലേക്ക് വിളിപ്പിച്ച് അജി ക ടന്നു പിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ പരാതി. അജിയെ സസ്‌പെ ന്റ് ചെയ്‌തെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.











