‘സ്ത്രീധന മോഹികള്‍ കടക്ക് പുറത്ത്, വിലയ്ക്ക് വാങ്ങാന്‍ ഞങ്ങളെ കിട്ടില്ല’; വീടുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ പതിച്ച് പ്രതിഷേധം

dowry

സ്ത്രീധന മോഹികള്‍ക്ക് താക്കീതായി വിദ്യാര്‍ത്ഥിനികളുടെ പോസ്റ്റര്‍ പ്രചാരണം. നിരവധി പെണ്‍കുട്ടികള്‍ സ്ത്രീധ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥിനികള്‍ പോസ്റ്റര്‍ പ്രചാരത്തിലൂടെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കൊച്ചി: സ്ത്രീധന മോഹികള്‍ക്ക് താക്കീതായി വിദ്യാര്‍ത്ഥിനികളുടെ പോസ്റ്റര്‍ പ്രചാരണം. നിരവധി പെണ്‍കുട്ടികള്‍ സ്ത്രീധ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥി നികള്‍ പോസ്റ്റര്‍ പ്രചാരത്തിലൂടെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ‘സ്ത്രീധന മോഹികള്‍ കട ക്ക് പുറത്ത്, വിലയ്ക്ക് വാങ്ങാന്‍ ഞങ്ങളെ കിട്ടില്ല’ എന്ന പോസ്റ്ററുകള്‍ വീടിനു മുന്നിലും നിരത്തുകളി ലും പോസ്റ്ററുകള്‍ പതിപ്പിച്ചായിരുന്നു പ്രചാരണം.

Also read:  മെ​ട്രോ, ട്രാം ​സ​ർ​വി​സു​ക​ളി​ൽ ഇ-​സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം നീ​ക്കി

സ്ത്രീധനം ചോദിച്ചു വരുന്നവരോട് കടക്ക് പുറത്ത് എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ വീടുക ള്‍ക്ക് മുന്നില്‍ പതിച്ച് വിദ്യാത്ഥിനി സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ നിരന്തരം പുറ ത്തുവരുന്ന സാഹചര്യത്തില്‍ സ്ത്രീധനം ചോദിച്ചുവരുന്നവരോട് കടക്ക് പുറത്ത് എന്ന് പറയാന്‍ പെ ണ്‍കുട്ടികളെയും വീട്ടുകാരെയും പ്രേരിപ്പിക്കുന്നതായിരുന്നു പ്രചാരണം.

Also read:  സ​ബ്സി​ഡി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തി​യ പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

എഐഎസ്എഫ് വിദ്യാര്‍ത്ഥിനി വിഭാഗമായ അക്ഷിത വിദ്യാര്‍ത്ഥിനി വേദി പ്രവര്‍ത്തകരാണ് ശ ക്തമായ പോസ്റ്റര്‍ പ്രചാര പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. ‘വിലയ്ക്ക് വാങ്ങാന്‍ ഞങ്ങളെ കിട്ടില്ല. സ്ത്രീ വളര്‍ത്തി വില്‍ക്കേണ്ട ഒന്നല്ല’ തുടങ്ങി നിരവധി പോസ്റ്ററുകളാണ് വിദ്യാര്‍ത്ഥിനികള്‍ വീടുകളി ലും പൊതു നിരത്തുകളിലും പതിച്ചിരിക്കുന്നത്.

Also read:  മുഖ്യമന്ത്രി കടല്‍ത്തീരങ്ങളെ വില്‍ക്കുന്നു: മുല്ലപ്പള്ളി

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം കൊല്ലം സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്തതിന് പിന്നാലെ, നിരവധി പെണ്‍കുട്ടികളുടെ ആത്മഹത്യകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളി ലായി പുറത്തുവന്നിരുന്നു. സ്ത്രീധന പീഡനത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നിരുന്നു.

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES