കോവാക്സിന്‍ നിര്‍മാണത്തില്‍ കന്നുകാലി സെറം ; പ്രചാരണങ്ങളെ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം

covacine

ഭാരത് ബയോടെക് കോവാക്സിന്‍ നിര്‍മാണത്തില്‍ കന്നുകാലി സെറം ഉപയോഗിക്കുന്നതായുള്ള പ്രചാരണങ്ങളെ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി : ഭാരത് ബയോടെക് കോവാക്സിന്‍ നിര്‍മാണത്തില്‍ കന്നുകാലി സെറം ഉപയോഗിക്കു ന്നതായുള്ള പ്രചാരണങ്ങളെ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വസ്തുതകളെ വളച്ചൊടിച്ചുള്ള വ്യാജ പ്രചാരണമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം. നവജാത കന്നുകുട്ടി കളുടെ സെറം കോവാക്സിന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നതായി ചില സോഷ്യല്‍മീഡിയ പോസ്റ്റുകളില്‍ പറയുന്നതായി കണ്ടു. വസ്തുതകളെ തെറ്റായി പ്രചരിപ്പിക്കുന്നതാണ് പോസ്റ്റുകള്‍.

Also read:  ചാണകം കൊണ്ട് ഖാദി പ്രകൃതിക് പെയിന്റ്

വെരോ സെല്ലുകളെ (vero cells) തയ്യാറാക്കുന്നതിനും വളര്‍ച്ചയ്ക്കുമായാണ് കന്നുകുട്ടികളുടെ സെറം ഉപയോഗപ്പെടുത്തുന്നത്. പോളിയോ, റാ ബീസ്, ഇന്‍ഫ്ളുവന്‍സ വാക്സിനുകളുടെ ഉല്‍പാദനത്തി നായി പതിറ്റാണ്ടുകളായി ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

വെരോ സെല്ലുകള്‍ വളര്‍ത്തിയെടുത്ത ശേഷം ജലം, രാസവസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് നന്നായി കഴുകിയെടുക്കും. കന്നുകുട്ടി സെറത്തി ല്‍ നിന്ന് അവയെ സ്വതന്ത്രമാക്കുന്നതിനായി ബഫര്‍ (vero cells) എന്നറിയപ്പെടുന്ന ശുദ്ധീകരണ പ്രക്രിയ പലതവണ ആവര്‍ത്തിക്കപ്പെടും. പിന്നീട് ഈ വെ രോ സെല്ലുകളിലേക്ക് കൊറോണ വൈറസിനെ സന്നിവേശിപ്പിച്ച് വൈറസിനെ വളര്‍ത്തിയെടു ക്കും. ഈ വളര്‍ച്ചാപ്രക്രിയയില്‍ വെരോ സെല്ലുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെടും. ഇത്തരത്തില്‍ വളരുന്ന വൈറസുകള്‍ കൊല്ലപ്പെടുകയും (നിര്‍ജീവമാകുക) ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. ഇത്തരത്തില്‍ കൊല്ലപ്പെട്ട വൈറസുകളെയാണ് അന്തിമഘട്ടത്തില്‍ വാക്സിന്‍ നിര്‍മാണത്തിന് ഉപ യോഗിക്കുന്നത്. അതായത്, കോവാക്സിന്‍ നിര്‍മാണത്തിന്റെ അന്ത്യഘട്ടത്തില്‍ നവജാത കന്നുകുട്ടി സെറത്തിന്റെ യാതൊരു അംശങ്ങളും ഉള്‍പ്പെടുന്നില്ല -ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.

Also read:  ഐപിഎല്‍ ലോഗോ പുറത്തിറക്കി; ഇംഗ്ലണ്ട്, ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് ബിസിസിഐ

സെല്ലുകളുടെ വളര്‍ച്ചയ്ക്കുവേണ്ടി മാത്രമാണ് നവജാത കന്നുകുട്ടികളുടെ സെറം ഉപയോഗി ക്കുന്നതെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കി. വൈറസിന്റെ വളര്‍ച്ചാഘട്ടത്തിലോ വാക്‌സിന്‍ നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലോ അവ ഉപയോഗിക്കുന്നില്ല. നിര്‍വീര്യമാക്കപ്പെട്ട, ശുദ്ധീ കരിച്ച വൈറസ് മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. വിവിധ വാക്‌സിനുകളുടെ നിര്‍മാണ ത്തിനായി നവജാത കന്നുകുട്ടികളുടെ സെറം പതിറ്റാണ്ടുകളായി ഉപയോഗിക്കുന്നുണ്ട്. ഒമ്പത് മാസത്തെ വാക്സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തികച്ചും സുതാര്യമാക്കുകയും രേഖകളാക്കി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

Also read:  കുവൈത്തിൽ കൽക്കരിപ്പുക ശ്വസിച്ചു മൂന്ന് ഏഷ്യക്കാർ മരിച്ചു.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES