വാക്‌സിന്‍ നയം പ്രവാസിവിരുദ്ധം ; ഹര്‍ജിയില്‍ കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി

pravasi new

കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസെനക എന്നുകൂടി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി

കൊച്ചി : കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസെനക എന്നുകൂടി രേഖപ്പെടുത്തണമെന്ന് ആവശ്യ പ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സ ര്‍ക്കാരിന്റെ നിലപാട് തേടി. ജൂണ്‍ നാലിന് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ കൂടി ഉള്‍പ്പെടുത്തണമെന്ന ആ വശ്യത്തിലും നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

ജിദ്ദയിലെ സഹ്‌റാനി ഗ്രൂപ്പ് സിഇഒ റഹീം പട്ടര്‍കടവന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇടപെട ല്‍. നിലവിലെ വാക്‌സിന്‍ നയം പ്രവാസിവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി. നിലവിലുള്ള സാഹചര്യത്തില്‍ സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര ഏറെ ദുഷ്‌കരമാണ്. കോവിഡ് രണ്ടാം തരംഗം അതിതീവ്രമായതിനാല്‍ ബ്ലാക്ക് ലിസ്റ്റിലുള്ള രാജ്യമാണ് ഇന്ത്യ. അതിനാല്‍ മറ്റേതേങ്കിലും രാജ്യത്ത് പോയി പതിനാല് ദിവസം ക്വാറന്റൈനില്‍ താമസിച്ചതിനു ശേഷം മാത്രമേ ഇന്ത്യക്കാരന് നിലവില്‍ സൗദിയിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. അതിനു ശേഷം വാക്‌സിന്‍ എടുത്തിട്ടു ണ്ടെങ്കില്‍ സൗദിയില്‍ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ ഇളവ് ലഭിക്കും. എടുത്തിട്ടില്ലെങ്കില്‍ ഏഴ് ദിവ സം ഹോട്ടല്‍ ക്വാറന്റൈന്‍ ആണ് സൗദി നിഷ്‌കര്‍ഷിക്കുന്നത്.

Also read:  ഒമാനിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത

സൗദി സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പ്രകാരം ആസ്ട്രസെനെക്ക വാക്‌സിന്‍ രണ്ടു ഡോസ് എടുക്കുന്ന വര്‍ക്ക് ഇളവുകള്‍ ഉണ്ട്. പക്ഷേ ഇന്ത്യയില്‍ ആസ്ട്ര സെനെക്ക വാക്‌സിന്‍ കോവീഷീല്‍ഡ് എന്ന പേരിലാണ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റിലും കോവീഷീല്‍ഡ് എന്നാണ് രേഖപ്പെടുത്തുന്നത്. കോവീ ഷീല്‍ഡ് എന്നത് ആസ്ട്രസെനെക്ക ആണെന്നത് സൗദി സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. അതുകൊ ണ്ട് കോവീഷീല്‍ഡ് വിക്‌സിനെടുത്ത് പോകുന്നവര്‍ക്ക് സൗദിയില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. അവര്‍ക്ക് അതിന്റെ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് കാണിച്ചായിരുന്നു ഹരജി. പ്രവാസി കളുടെ പാസ്‌പ്പോര്‍ട്ട് നമ്പറും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Also read:  ദുബായിൽ നിന്ന് നിർത്തലാക്കിയ ഫ്ലൈ ദുബായ് സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും

ഇന്ത്യയില്‍ ലഭ്യമായ കോവാക്‌സിന്‍ നിലവില്‍ സൗദി അറേബ്യ ഉള്‍പ്പെടെ പല രാജ്യങ്ങളും അംഗീ കരിച്ചിട്ടില്ല. സാധാരണ പൗരന് സ്വന്തം ഇഷ്ട പ്രകാരമുള്ള വാക്‌സിന്‍ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം നിലവിലില്ല. വാക്‌സിന്‍ എടുക്കാന്‍ പോകുമ്പോള്‍ മാത്രമാണ് അവര്‍ക്കത് അറിയാനുള്ള സാഹചര്യമുണ്ടാകുന്നത്. കോവാക്‌സിന്‍ എടുത്ത ഒരു പ്രവാസിയാണെങ്കില്‍ അതിന്റെ ഒരു ആനു കൂല്യവും സൗദിയില്‍ അയാള്‍ക്ക് ലഭിക്കുകയില്ല. അതിനാല്‍ കോവാക്‌സിന് അന്താരാഷ്ട്ര തലത്തി ല്‍ അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Also read:  അനധികൃത റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്കെതിരെ നടപടി കർശനമാക്കി റിയാദ്.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES