വിജയിച്ച് നില്‍ക്കുന്ന ഈ സമയത്തും ഒന്ന് ആത്മവിമര്‍ശനം നടത്തണം ; അത് സര്‍ക്കാരിന് ഗുണപരമായിരിക്കുമെന്ന് ഷിബു ബേബി ജോണ്‍

shibu baby john

രണ്ടാമതും ചുമതലയേല്‍ക്കുന്ന പിണറായി സര്‍ക്കാര്‍ മുന്‍ കാലങ്ങളില്‍ ചെയ്തതൊക്കെ ശരി യായിരുന്നെന്ന വിശ്വാസത്തോടെ മുന്നോട്ട് പോയാല്‍ അത് വെറും അബദ്ധസഞ്ചാര മായി രിക്കുമെന്ന് ഷിബു ബേബി ജോണ്‍

കൊല്ലം : വിജയിച്ച് നില്‍ക്കുന്ന ഈ സമയത്തും ഒന്ന് ആത്മവിമര്‍ശനം നടത്തുവാന്‍ ഈ സര്‍ക്കാര്‍ തയ്യാറായാല്‍ അത് സര്‍ക്കാരിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണപരമായിരിക്കുമെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. രണ്ടാമതും ചുമതലയേല്‍ക്കുന്ന പിണറായി സര്‍ ക്കാര്‍ മുന്‍ കാലങ്ങളില്‍ ചെയ്തതൊക്കെ ശരിയായിരുന്നെന്ന വിശ്വാസത്തോടെ മുന്നോട്ട് പോയാല്‍ അത് വെറും അബദ്ധസഞ്ചാരമായിരിക്കുമെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാരോ ക്യാബിനറ്റോ നിയമവകുപ്പോ ധനകാര്യവകുപ്പോ അറിയാതെ സ്പ്രിങ്ക്‌ളര്‍ പോലൊരു കരാറില്‍ ഏര്‍പ്പെട്ടത് ഗുരുതരമായ വീഴ്ച്ചയായി രുന്നു. അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പ് പോലും അറി യാതെ 3000 ബസുകള്‍ വാങ്ങാന്‍ തീരുമാനിച്ച ഇ മൊബിലിറ്റി കരാറും ഭരണപരമായ അപചയ ത്തിന് ഉദാഹരണമായിരുന്നു.

Also read:  ആശങ്കയിൽ പ്രവാസികൾ, നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് നികുതി; നിർദേശത്തിന് ബഹ്റൈൻ പാർ‌ലമെന്റിന്റെ അംഗീകാരം.

നോട്ടപിശക് മൂലമാണോ ബോധപൂര്‍വമാണോ എന്നറിയില്ല, കേരളത്തിന്റെ തീരപ്രദേശത്തെ ആകെ തീറെഴുതാന്‍ ഒപ്പുവെച്ച കരാര്‍ പോലെ ഒന്ന് ഇനി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെട്ടുകൂടാ. എല്ലാത്തിലുമുപരിയായി എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊണ്ടുപോകാനുള്ള ഒരു മനസ് ഈ സര്‍ക്കാരിന് ഉണ്ടാകണം. അവിടെ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാ കണം, പൗരാവകാശം സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം:

നാളെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് പിണറായി 2.0 യ്ക്ക് തുടക്കം കുറിക്കുകയാണ്. പ്രതിപക്ഷ കക്ഷിയുടെ ഒരു പ്രതിനിധി എന്ന നിലയില്‍ കഴിഞ്ഞ സര്‍ ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും ജനശ്രദ്ധയില്‍ കൊണ്ടുവരാനും പരമാവധി ശ്രമിച്ചി രുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനം ഭരണകക്ഷിയ്ക്ക് അനുകൂലമായി വിധിയെഴുത്ത് നടത്തിയതോടെ ആ വിഷ യങ്ങളൊക്കെ അപ്രസക്തമായി മാറിയിരിക്കുന്നു.

Also read:  സ്വര്‍ണക്കടത്ത് കേസ് ഡയറി ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി; സ്വപനയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി

എന്നാല്‍ രണ്ടാമതും ചുമതലയേല്‍ക്കുന്ന പിണറായി സര്‍ക്കാര്‍ മുന്‍ കാലങ്ങളില്‍ ചെയ്തതൊക്കെ ശരിയായിരുന്നെന്ന വിശ്വാസത്തോടെ മുന്നോട്ട് പോയാല്‍ അത് വെറും അബദ്ധസ ഞ്ചാരമായി രിക്കും. വിജയിച്ച് നില്‍ക്കുന്ന ഈ സമയത്തും ഒന്ന് ആത്മവിമര്‍ശനം നടത്തുവാന്‍ ഈ സര്‍ക്കാര്‍ തയ്യാറായാല്‍ അത് സര്‍ക്കാരിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണപരമായിരിക്കും എന്ന് ഉറപ്പാണ്.

സര്‍ക്കാരോ ക്യാബിനറ്റോ നിയമവകുപ്പോ ധനകാര്യവകുപ്പോ അറിയാതെ സ്പ്രിങ്ക്‌ളര്‍ പോലൊരു കരാറില്‍ ഏര്‍പ്പെട്ടത് ഗുരുതരമായ വീഴ്ച്ചയായിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പ് പോലും അറി യാതെ 3000 ബസുകള്‍ വാങ്ങാന്‍ തീരുമാനിച്ച ഇ മൊബിലിറ്റി കരാറും ഭരണപരമായ അപ ചയ ത്തിന് ഉദാഹരണമായിരുന്നു.

Also read:  മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാന്‍ ധര്‍മടത്തേക്കില്ല ; അവസാനം കെ.സുധാകരനും പിന്മാറി

നോട്ടപിശക് മൂലമാണോ ബോധപൂര്‍വമാണോ എന്നറിയില്ല, കേരളത്തിന്റെ തീരപ്രദേശത്തെ ആകെ തീറെഴുതാന്‍ ഒപ്പുവെച്ച കരാര്‍ പോലെ ഒന്ന് ഇനി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെട്ടുകൂടാ. എല്ലാത്തിലുമുപരിയായി എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊണ്ടുപോകാനുള്ള ഒരു മനസ് ഈ സര്‍ക്കാരിന് ഉണ്ടാകണം. അവിടെ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യ മുണ്ടാ കണം, പൗരാവകാശം സംരക്ഷിക്കപ്പെടണം.

സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വഴിവിട്ട ആനുകൂല്യങ്ങള്‍ നല്‍കുകയും മറ്റുള്ളവര്‍ക്ക് നീതി നിഷേ ധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഇല്ലാതാകണം. കേരളത്തിന്റെ എല്ലാ ജനവിഭാഗങ്ങളെയും, ഭരണ- പ്രതിപക്ഷ ഭേദമന്യേ ഒന്നിച്ചുകൊണ്ടു പോകുന്ന ഒരു ഭരണകൂടമായി പിണറായി 2.0 മാറട്ടെ എന്ന് ആഗ്രഹിക്കുന്നു.

നാളത്തെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ അതിന് സാധിക്കുന്നില്ല. രണ്ടാം പിണറായി സര്‍ക്കാരിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES