കോവിഡ് വകഭേദങ്ങളില്‍ തീവ്രത കൂടിയ വൈറസുകള്‍ മൂന്നെണ്ണം ; ബ്ലാക്ക് ഫംഗസ് പകരില്ല, രോഗിക്ക് ചികിത്സ നല്‍കാന്‍ ഭയപ്പെടരുതെന്ന് മുഖ്യമന്ത്രി

pinaray 2

സംസ്ഥാനത്ത് കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ മൂന്നെണ്ണം തീവ്രത കൂടിയ വൈറസു ക ളാണ്. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും രണ്ടാം തരംഗത്തില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തും ജാഗ്രത കര്‍ശനമാക്കാന്‍ നടപടിയെടുക്കും. ഒരാളില്‍ നിന്ന് ബ്ലാക് ഫംഗസ് മറ്റൊരാളിലേക്ക് പകരില്ല. രോഗിക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ മറ്റുള്ളവര്‍ ഭയപ്പെ ടരുത്. പ്രമേഹ രോഗികള്‍ ശ്രദ്ധയോടെ രോഗം ചികിത്സിക്കണം. നിര്‍ദ്ദേശങ്ങള്‍ക്കായി ഇ സഞ്ജീ വനി സംവിധാനത്തിലൂടെ ഡോക്ടര്‍മാരെ ബന്ധപ്പെടാം മുഖ്യമന്ത്രി അറിയിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ മൂന്നെണ്ണം തീവ്രത കൂടിയ വൈറസുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്ലാക് ഫംഗസ് രോഗബാധ മലപ്പു റത്താണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രത്യേക ഇനം പൂപ്പലുകളില്‍ നിന്നാണ് ബ്ലാക്ക് ഫംഗസ് രോഗബാധ ഉണ്ടാകുന്നത്. ചുറ്റുപാടുകളില്‍ പൊതുവേ കാണുന്ന ഒരു തരം പൂപ്പലാണിത്. ബ്ലാക്ക് ഫംഗസ് പുതി യ രോഗമല്ല. നേരത്തെ തന്നെ ലോക ത്ത് ഈ രോഗത്തിന്റെ 40 ശതമാനം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യ യിലാണ്. ഒരു ലക്ഷം പേരില്‍ 14 പേര്‍ക്കായിരുന്നു രാജ്യത്ത് രോഗം കണ്ടുവന്നിരു ന്നത്. നിയന്ത്രാ ണാതീതമായ പ്രമേഹ രോഗികളില്‍ രോഗബാധ അപകടകാരിയാകാറുണ്ട്. അവയവ മാറ്റ ശസ്ത്ര ക്രിയ നടന്നവരിലും കാന്‍സര്‍ രോഗികളിലും ഈ രോഗം കണ്ടെത്തുന്നുണ്ട്.

Also read:  ഇന്‍സൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ 'ഹാഫ്' ഫെസ്റ്റിവലിന് തുടക്കം

രോഗം കണ്ടെത്തുന്നവരില്‍ 25 ശതമാനം പേരിലാണ് പ്രമേഹം നിയന്ത്രണവിധേയമായത്. പ്രമേഹ രോഗികളില്‍ ഈ രോഗം അപകടകരമാകുന്ന സ്ഥിതിയാണ്. കോവിഡുമായി ബന്ധപ്പെട്ട് ഒന്നാം ഘട്ടത്തില്‍ തന്നെ മഹാരാഷ്ട്രയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്റ്റിറോയ്ഡ്, പ്രതിരോധം കുറ യ്ക്കുന്ന മരുന്നുകളും ഉപയോഗിക്കുമ്പോള്‍ രോഗം പിടിപെടാം. മഹാരാഷ്ട്രയില്‍ രോഗം പിടിപെട്ട പ്പോള്‍ തന്നെ കേരളം ജാഗ്രത തുടങ്ങി. മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തതടക്കം ആകെ 15 കേസു കളാണ് കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also read:  സംസ്ഥാനത്ത് ഷോപ്പിങ് മാളുകള്‍ തുറക്കുന്നു ; രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാന്‍ അനുമതി

2019 ല്‍ 16 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും രണ്ടാം തരംഗത്തില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തും ജാഗ്രത കര്‍ശനമാ ക്കാന്‍ നടപടിയെടുക്കും. ഒരാളില്‍ നിന്ന് ബ്ലാക് ഫംഗസ് മറ്റൊരാളിലേക്ക് പകരില്ല. രോഗിക്ക് ആവ ശ്യമായ ചികിത്സ നല്‍കാന്‍ മറ്റുള്ളവര്‍ ഭയപ്പെടരുത്. പ്രമേഹ രോഗികള്‍ ശ്രദ്ധയോടെ രോഗം ചി കിത്സിക്കണം. നിര്‍ദ്ദേശങ്ങള്‍ക്കായി ഇ സഞ്ജീവനി സംവിധാനത്തിലൂടെ ഡോക്ടര്‍മാരെ ബന്ധ പ്പെടാം മുഖ്യമന്ത്രി അറിയിച്ചു.

Also read:  സിഎജി വിവാദം: രാഷ്ട്രപതിക്ക് പരാതി നല്‍കും; സര്‍ക്കാരിനെതിരെ പ്രതിപക്ഷം

സംസ്ഥാന സര്‍ക്കാര്‍ വില നിശ്ചയിച്ചപ്പോള്‍ ഗുണമേന്മയുള്ള മാസ്‌ക് ലഭിക്കാനില്ലെന്ന് പരാതി യു ണ്ട്. കൃത്യമായി അന്വേഷിച്ച് വസ്തുത വിലയിരുത്തി തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാന ത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാനാകാത്ത സ്ഥിതിയിലാണ്. അവര്‍ ബുദ്ധിമുട്ടി ലാണ്. അവരെ സഹായിക്കേണ്ടതുണ്ട്. അവര്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കാന്‍ തീരുമാനിച്ചു.

മില്‍മ ഉച്ചയ്ക്ക് ശേഷം പാലെടുക്കുന്നില്ല. ആ പാല്‍ നശിച്ചുപോകാതെ വിതരണം ചെയ്യാനാവുമോ യെന്ന് ആലോചിക്കും. പൈനാപ്പിള്‍ ശേഖരി ക്കുന്ന കൂട്ടത്തില്‍ അതിഥി തൊഴിലാളികളും ഉണ്ടെ ന്നാണ് വിവരം. നിര്‍മ്മാണ തൊഴിലാളികളെ പോലെ ഇവര്‍ക്കും ആവശ്യമായ നിയന്ത്രണം ഏര്‍പ്പെ ടുത്തി തോട്ടത്തില്‍ പോകാന്‍ ജില്ല ഭരണ സംവിധാനങ്ങള്‍ക്ക് അനുവാദം നല്‍കാമെന്നും മുഖ്യ മന്ത്രി  പറഞ്ഞു.

Related ARTICLES

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

POPULAR ARTICLES