കോവിഡ് സേവനങ്ങള്‍ സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കാന്‍ നിര്‍ദേശം

MoHFWcentralteam_may9

Web Desk

കോവിഡ് 19 ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളുമായി സജീവമായ ഇടപെടലിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം.കോവിഡ് 19 ചികിത്സയ്ക്ക് ആവശ്യമായ തീവ്രപരിചരണ സംവിധാനവും കിടക്കകളും ലഭ്യമാക്കാനും കോവിഡ് സേവനങ്ങള്‍ക്ക് ന്യായവും സുതാര്യവുമായ നിരക്കുകള്‍ ഉറപ്പാക്കാനും, രാജ്യത്തെ സ്വകാര്യ ആശുപത്രികളുമായി സജീവമായ ഇടപെടല്‍ നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

Also read:  യുവതിയും യുവാവും ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

രാജ്യത്ത് കൊറോണ വൈറസ് പരിശോധന ശേഷി തുടര്‍ച്ചയായി വര്‍ധിക്കുന്നുണ്ട്. നിലവില്‍ പ്രതിദിനം 3 ലക്ഷം സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും. കഴിഞ്ഞ 24 മണിക്കൂറില്‍ 1,54,935 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 59,21,069 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നുവരെ 907 കോവിഡ് പരിശോധനാ ലാബുകള്‍ രാജ്യത്ത് സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 659 എണ്ണം ഗവണ്‍മെന്‍റ് മേഖലയിലും, 248 എണ്ണം സ്വകാര്യമേഖലയിലുമാണ്.

Also read:  മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഫ്രാന്‍സിസ് ഇഗ്നേഷ്യസ് അന്തരിച്ചു

കോവിഡ് പരിശോധന മിതമായ ചെലവില്‍ നടത്തുന്നതിനും വിശ്വാസ്യത, കൃത്യത എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുമായി, ഐ.സി.എം.ആര്‍. കോവിഡ് പരിശോധന – റാപ്പിഡ് ആന്റിജന്‍ ഡിറ്റക്ഷന്‍ ടെസ്റ്റിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. https://www.icmr.gov.in/pdf/covid/strategy/Advisory_for_rapid_antigen-test_14062020_pdf എന്ന ലിങ്കില്‍ ഈ വിവരങ്ങള്‍ ലഭ്യമാണ്. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് കിറ്റുകള്‍, സംസ്ഥാനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ലഭ്യമാക്കുന്നതിന്, ഗവണ്‍മെന്‍റ് ഇ-മാര്‍ക്ക് പ്ലെയ്‌സ് (GEM) പോര്‍ട്ടലില്‍, ആഭ്യന്തര ഉല്പ്പാദകരെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Also read:  14.25 ലക്ഷം ഡോസ് വാക്‌സീന്‍ കൂടി കേരളത്തിലെത്തി; ആദ്യഡോസ് വാക്‌സീനേഷന്‍ 80 ശതമാനത്തിലേക്ക്

ലക്ഷണങ്ങളില്ലാത്ത കോവിഡ് മുന്‍നിര പ്രവ്രര്‍ത്തകര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന്, ELISA, CLIA എന്നീ ആന്‍റിബോഡി ടെസ്റ്റുകള്‍ നടത്താവുന്നതാണ്.

Around The Web

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES