കൊച്ചി : കോര്‍പ്പറേഷന്‍ കൗണ്‍സിലറും ഹെഡ് ലോര്‍ഡ് ആന്റ് ജനറല്‍ വര്‍ക്കേസ് ജില്ലാ സെക്രട്ട റിയുമായ കെ കെ ശിവന്‍ നിര്യാതനായി. കോവിഡ് ബാധിച്ച് അമൃത ഹോസ്പിറ്റലില്‍ ചികിത്സയി ലാ യിരുന്നു. രാവിലെയോടെ മരിച്ചു. കോര്‍പ്പറേഷന്‍ ഗാന്ധി നഗര്‍ ഡിവിഷനില്‍ നിന്നുള്ള അംഗമാ ണ് ശിവന്‍. സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്.
സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും.