കുളിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ 14കാരന്‍ പീഡിപ്പിക്കുന്നത് മാതാപിതാക്കള്‍ നേരില്‍ കണ്ടത്. ഇതോടെയാണ് മാസങ്ങളായി നീണ്ടിരുന്ന പീഡനം പുറത്തറിഞ്ഞത്.
തമിഴ്നാട് : കുളിമുറിയില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 14 കാരന്‍ പിടിയില്‍. പെണ്‍കുട്ടിയുടെ അയല്‍ക്കാരന്‍ ആണ് പിടിയിലായത്. പുതുക്കോട്ട ജില്ലയിലാണ് സംഭവം.
കുളിക്കുന്നതിനിടെയായിരുന്നു പീഡനം. ഏതാനും മാസങ്ങളായി പീഡനം തുടരുകയായിരുന്നു വെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയെ 14കാരന്‍ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ട മാതാപിതാക്കള്‍ പൊലിസില്‍ പരാതി നല്‍ കുകയായിരുന്നു. കളിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ 14കാരന്‍ പീഡിപ്പിക്കുന്നത് മാതാപിതാ ക്കള്‍ നേരില്‍ കണ്ടത്. ഇതോടെയാണ് മാസങ്ങളായി നീണ്ടിരുന്ന പീഡനം പുറത്തറിഞ്ഞത്. കാര്യ ങ്ങള്‍ തിരക്കിയപ്പോള്‍ നിരന്തരം 14 കാരന്‍ ഉപദ്രവിക്കാറുണ്ടെന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. 14കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.