റിസർച്ച് ലാബുകൾ സ്ഥാപിക്കാൻ അമൃത 100 കോടി മുതൽമുടക്കും

കൊച്ചി: ഇന്ത്യയിലുടനീളമുള്ള കാമ്പസുകളിൽ 50 അത്യാധുനിക ‘ന്യൂ ഡിസ്‌കവറി ആൻഡ് ഇന്നൊവേഷൻ ലാബുകൾ’ സ്ഥാപിക്കാൻ അമൃത വിശ്വവിദ്യാപീഠം 100 കോടി രൂപ മുതൽമുടക്കുമെന്ന് ചാൻസലർ മാതാ അമൃതാനന്ദമയി അറിയിച്ചു. അമൃത ഇന്നൊവേഷൻ ആന്റ് റിസർച്ച് അവാർഡ് (എ.ഐ.ആർ.എ) വിതരണം ഉദ്ഘാടനം ചെയ്താതിരുന്നു പ്രഖ്യാപനം.
എഞ്ചിനീയറിംഗ്, മെഡിക്കൽ സയൻസസ്, കമ്പ്യൂട്ടർ സയൻസ്, മെറ്റീരിയൽ സയൻസസ്, നാനോ ബയോ സയൻസസ്, ബയോടെക്‌നോളജി, ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലെ നൂതന കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും നടത്തുന്നതിന് പുതിയ ലാബുകൾ ഉപകരിക്കും. ഒരു വർഷത്തിനുള്ളിൽ ഇവ പ്രവർത്തനക്ഷമമാകും. ഗവേഷണ പവർ ഹൗസുകളെ ഫാക്കൽറ്റികളുടേയും വിദ്യാർത്ഥികളുടേയും കൂട്ടായ്മ നയിക്കും. പുതിയ അറിവ് നേടുക, ഗവേഷണം നടത്തുക, പുതുമകൾ പിന്തുടരുക എന്നിവ വ്യക്തികളുടെയും രാജ്യത്തിന്റെയും പുരോഗതിക്കും വികാസത്തിനും വളരെയധികം സഹായിക്കുമെന്നും അവർ പറഞ്ഞു.
കൊവിഡ് മഹാമാരിമൂലം പ്രയാസകരമായിരുന്നെങ്കിലും പ്രസിദ്ധീകരണങ്ങളുടെയും പേറ്റന്റുകളുടെയും രൂപത്തിൽ ശ്രദ്ധേയമായ നേട്ടങ്ങളും മികച്ച ഗവേഷണഫലങ്ങളും കൈവരിച്ചതായി വൈസ് ചാൻസലർ ഡോ. പി. വെങ്കട്ട് രംഗൻ പറഞ്ഞു. നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്, അമേരിക്കയിലെ നാഷണൽ സയൻസ് ഫൗണ്ടേഷൻ ഡയറക്ടർ സേതുരാമൻ പഞ്ചനാഥൻ, ഡി.ആർ.ഡി.ഒ ചെയർമാൻ ജി. സതീഷ് റെഡ്ഡി, ഐ.ഐ.ടി ബോംബെ ഡയറക്ടർ സുഭാസിസ് ചൗധരി, ബഫല്ലോ സർവകലാശാലയിലെ ഗവേഷണസാമ്പത്തിക വികസന വൈസ് പ്രസിഡൻറ് വേണു ഗോവിന്ദരാജു, കാലിഫോർണിയ സർവകലാശാലയിലെ വൈസ് ചാൻസലർ പ്രസാന്ത് മോഹൻപത്ര. എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു.
അവാർഡ് ജേതാക്കൾക്ക് 2.5 കോടി രൂപയുടെ സമ്മാനങ്ങൾ നൽകി. ചാൻസലറുടെ റിസർച്ച് എക്‌സലൻസ് അവാർഡുകൾ നേടിയ പ്രൊഫസർമാർ അതാത് മേഖലകളിലെ ലോകത്തെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടി. പ്രൊഫ. മനീഷ സുധീർ (നെറ്റ്വർക്കിംഗ് & ടെലികമ്മ്യൂണിക്കേഷൻ), പ്രൊഫ. രാധിക എൻ (മെക്കാനിക്കൽ എഞ്ചിനീയറിംഗ്), പ്രൊഫ. ശാന്തികുമാർ നായർ (പോളിമർ), പ്രൊഫ. ആർ. ജയകുമാർ (പോളിമർ), പ്രൊഫ. മാധവ് ദത്ത (എനർജി), ഡോ. കൃഷ്ണകുമാർ ആർ. (പീഡിയാട്രിക് കാർഡിയോളജി) അമൃത പൂർവ്വ വിദ്യാർത്ഥി ഡോ. വിനയ്കുമാർ (സൈബർ സുരക്ഷ) എന്നിവരാണ് അവാർഡിന് അർഹരായത്.

Also read:  44,000 രൂപയുടെ വ്യാജ കറന്‍സി ; കള്ളനോട്ടടി സംഘം അറസ്റ്റില്‍

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES