തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു.ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.സീറ്റിന്റെ പേരില്‍ അല്ല പാര്‍ട്ടി വിടുന്നതെന്ന് വിജയന്‍ തോമസ് പറഞ്ഞു. നേമത്ത് g മാര്‍ച്ച് ഏഴിനാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്










