സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖ പരീക്ഷയില്‍ ജാതിപേരും പശ്ചാത്തലവും വെളിപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ശുപാര്‍ശ. പിന്നാക്ക വിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ നേരിടുന്ന വിവേചനം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇടപെടല്‍. സാമൂഹിക ക്ഷേമ മന്ത്രാലയം നിയോഗിച്ച കമ്മീഷന്റേതാണ് ഇടപെടല്‍. സ്വകാര്യമേഖലയില്‍ സംവരണം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.












