തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി ശ്രീലങ്കന്‍ യുവജന ക്ഷേമ മന്ത്രി നമള്‍ രാജ്പക്‌സെ. ട്വിറ്ററിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ആര്യയുടെ വിജയം കൂടുതല്‍ യുവജനങ്ങള്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും നമള്‍ രാജ്പക്‌സെ ട്വിറ്ററില്‍ കുറിച്ചു.
Also read: 93 ഏറ്റുമുട്ടലുകള്‍; കശ്മീരില്‍ ഈ വര്‍ഷം വധിച്ചത് 172 ഭീകരവാദികളെ; 26 പേര്‍ക്ക് വീരമൃത്യു
ശ്രീലങ്ക മുന്‍ പ്രസിഡന്റ് മഹീന്ദ രാജ്പക്‌സെയുടെ മകനാണ് നമള്‍ രാജ്പക്‌സെ.
Congratulations to young #AryaRajendran for being elected the mayor of #Thiruvananthapuram Municipal Council in #India. No doubt your success story will pave way and inspire more youngsters, particularly women, to follow your path.
— Namal Rajapaksa (@RajapaksaNamal) December 28, 2020














