കൊച്ചി: ഗുരുവായൂര്‍ ദേവസ്വം നല്‍കിയ ദുരിതാശ്വാസ തുക തിരികെ നല്‍കണമെന്ന് ഹൈക്കോടതി. ദേവസ്വം ആക്ടിലെ 27-ാം വകുപ്പ് പ്രകാരം മറ്റ് ആവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും പണം നല്‍കുന്നതിനാല്‍ ദേവസ്വത്തിന്റേത് സെക്യുലര്‍ പണമെന്നായിരുന്നു. പണം നല്‍കിയത് വകുപ്പുകളുടെ ലംഘനമാണെന്നും മൂന്നംഗ ബെഞ്ച് അറിയിച്ചു.
Also read: മറ്റുള്ളവർക്ക് ദർശനം വേണ്ടേ?’: ശബരിമലയിൽ ദിലീപിന്റെ ‘വിഐപി’ ദർശനത്തെ വിമർശിച്ച് ഹൈക്കോടതി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം 10 കോടി നല്‍കിയിരുന്നു.











