കൊല്‍ക്കത്ത: ബംഗാള്‍ ഗതാഗത മന്ത്രി സുവേന്ദു അധികാരി രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അയച്ചു. സുവേന്ദു ബിജെപിയില്‍ ചേരുമെന്നാണ് സൂചന.
Also read: ആര്‍എസ്എസിന്റെ നോട്ടീസ് അവജ്ഞയോടെ തള്ളുന്നു; നിയമനടപടി നേരിടാന്‍ തയ്യാര്‍ : വി ഡി സതീശന്‍
മമത ബാനര്‍ജിയുമായി പ്രശ്‌നത്തിലായിരുന്നു സുവേന്ദു.












