‘ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന ആശയം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കുമായി ഒറ്റ വോട്ടര്‍പട്ടിക വേണം. എല്ലാ മാസവും തെരഞ്ഞെടുപ്പ് നടക്കുന്ന രീതി മാറണം. ഇത് രാജ്യത്തിന്റെ അനിവാര്യതയാണ്. ഗൗരവമായ ചര്‍ച്ചകള്‍ നടക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.