വിപണിയിലെ കുതിപ്പിന്‌ ശക്തി കുറഞ്ഞേക്കും

Market Review

കെ.അരവിന്ദ്‌

നേട്ടത്തോടെയാണ്‌ കഴിഞ്ഞ വാരം കടന്നുപോയതെങ്കിലും ഒരു പരിധിക്കുള്ളില്‍ ഓഹരി വിപണി നീങ്ങുന്നതാണ്‌ കണ്ടത്‌. യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പും ഉത്സവ സീസണും കഴിഞ്ഞതോടെ വിപണിയെ ചലിപ്പിക്കാനുള്ള സംഭവ വികാസങ്ങളൊന്നും കഴിഞ്ഞയാഴ്‌ച ഉണ്ടായില്ല. അതുകൊണ്ടുതന്നെ ഒരു റേഞ്ചിനുള്ളില്‍ നീങ്ങുകയാണ്‌ വിപണി ചെയ്‌തത്‌. ശക്തമായ ഒരു മുന്നേറ്റത്തിനോ തിരുത്തലിനോയുള്ള സാഹചര്യം വിപണിയിലുണ്ടായിരുന്നില്ല.

അതേ സമയം ചില സെക്‌ടറുകളില്‍ തിരുത്തല്‍ ദൃശ്യമാവുകയും ചെയ്‌തു. ബാങ്ക്‌ ഓഹരികള്‍ തന്നെയാണ്‌ വിപണിയിലെ മുന്നേറ്റത്തിന്‌ പ്രധാന പങ്ക്‌ വഹിച്ചത്‌. ഓട്ടോ ഓഹരികളിലും മുന്നോട്ടേക്കുള്ള നീക്കം ദൃശ്യമായി. അതേസമയം റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ വില്‍പ്പന സമ്മര്‍ദം നേരിട്ടു. വാരാന്ത്യമായപ്പോഴേക്കും ബാങ്കിംഗ്‌ ഓഹരികളില്‍ ചെറിയ വില്‍പ്പനയും ഐടി ഓഹരികളില്‍ നിക്ഷേപ താല്‍പ്പര്യവും ഉടലെടുത്തു.

Also read:  ട്രാക്ടര്‍ പരേഡ് ക്രമസമാധാന പ്രശ്‌നം; പോലീസിന് നടപടിയെടുക്കാമെന്ന് സുപ്രീംകോടതി

ലിക്വിഡിറ്റി തന്നെയാണ്‌ വിപണിയെ നയിക്കുന്ന പ്രധാന ഘടകം. ആഗോള ഓഹരി വിപണിയിലെ ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ്‌ രോഗികളുടെ എണ്ണം കൂടി വരുന്നതാണ്‌ ഒരു പ്രതികൂല വാര്‍ത്ത. അതേസമയം കോവിഡ്‌ വാക്‌സിന്‍ പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന അനുകൂല റിപ്പോര്‍ട്ടുകളും മറുഭാഗത്തുണ്ട്‌. ഈ രണ്ട്‌ ഘടകങ്ങളും നിലനില്‍ക്കുന്നതിനാല്‍ രാജ്യാന്തര വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമാണ്‌. ഇത്‌ ഇന്ത്യന്‍ വിപണിയിലും കുറെയൊക്കെ പ്രതിഫലിച്ചു.

Also read:  തുടര്‍ച്ചയായി ആറാമത്തെ ദിവസവും ഓഹരി വിപണിക്ക് നേട്ടം

നിഫ്‌റ്റിക്ക്‌ 13,000 പോയിന്റിലാണ്‌ പ്രതിരോധമുള്ളത്‌. ഈ നിലവാരം മറികടന്ന്‌ മുന്നോട്ടു പോവുകയാണെങ്കില്‍ 13,600 പോയിന്റിലാണ്‌ അടുത്ത പ്രതിരോധം. വിപണി തിരുത്തല്‍ നേരിടുകയാണെങ്കില്‍ 12,400ലും 12,000ലും ആണ്‌ താങ്ങുള്ളത്‌.

Also read:  ചാഞ്ചാട്ടത്തിനു ശേഷം ഓഹരി വിപണി നേട്ടമുണ്ടാക്കി

ബാങ്ക്‌ നിഫ്‌റ്റി ഇനി ഒരു നിശ്ചിത പരിധിക്കുള്ളില്‍ നീങ്ങാനാണ്‌ സാധ്യത. ബാങ്ക്‌ നിഫ്‌റ്റിക്ക്‌ 26,300ല്‍ താങ്ങും 32,600ല്‍ പ്രതിരോധവുമുണ്ട്‌. സുപ്രിംകോടതിയില്‍ മൊറട്ടോറിയം സംബന്ധിച്ച ഹര്‍ജിയിലെ വാദം നടക്കുന്നത്‌ ബാങ്കിംഗ്‌ ഓഹരികളെ ചെറിയ തോതില്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. പൊതുവെ മുന്നേറ്റ പ്രവണത തന്നെയാണ്‌ ബാങ്കിംഗ്‌ ഓഹരികളിലുള്ളത്‌.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES