തിരുവനന്തപുരം: കിഫ്ബി വിവാദത്തില്‍ നിയമ പോരാട്ടത്തിന് ഒരുക്കി സംസ്ഥാന സര്‍ക്കാര്‍. ഭരണഘടന വിദഗ്ദ്ധന്‍ ഫാലി എസ് നരിമാനില്‍ നിന്ന് നിയമോപദേശം തേടും. സിഎജി റിപ്പോര്‍ട്ട് നടപടി ക്രമങ്ങള്‍ പാലിക്കാതെയെന്നും വിലയിരുത്തല്‍. ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകരെ കൊണ്ടുവരാനും തീരുമാനം.
ധനമന്ത്രി അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തി.