ദുബൈ ഹോപ്പ്: കുട്ടികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

hop

ദുബൈ :ദുബൈ കേന്ദ്രമായുള്ള ഹോപ്പ് ചൈല്‍ഡ് ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ കുട്ടികളുടെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.’ഹോപ്പ് 2020 ചില്‍ഡ്രന്‍സ് ഡേ സ്‌പെഷ്യല്‍ കോണ്ടസ്റ്റ് എന്ന പേരിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.15 വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് മത്സരം.കുട്ടികളുടെ കഴിവുകള്‍ ഹോപ്പിന്റെ വെബ്‌സൈറ്റ് മുഖേനയുള്ള ലിങ്കിലേക്ക് അയച്ചു കൊടുത്തതാണ് മത്സരത്തിന്റെ ഭാഗമാകാന്‍ കഴിയുക. വിജയികള്‍ക്ക് ലക്ഷം രൂപ വിലവരുന്ന വിവിധ സമ്മാനങ്ങള്‍ ലഭിക്കും.ഈ മാസം മുപ്പതാം തീയതിക്കുള്ളിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്

ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി, ഇന്ത്യക്കകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രസ്ഥാനമാണ് ഹോപ്പ് ചൈല്‍ഡ് ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍. ക്യാന്‍സര്‍ ബാധിച്ച നിരവധി കുട്ടികളെയാണ് ഹോപ്പ് ഹോമില്‍ സംരക്ഷിച്ചുവരുന്നത്.ഇതര കുട്ടികളുടെ സര്‍ഗാത്മക കഴിവുകളും, അവരുടെ സന്തോഷ നിമിഷങ്ങളും ഹോപ്പിലെ കുരുന്നുകള്‍ക്ക് സമ്മാനിച്ചു – അവരെ സമൂഹത്തില്‍ സജീവമാകാനാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഹോപ്പിന്റെ സ്ഥാപകന്‍ ഹാരിസ് പറഞ്ഞു.എ ഗിഫ്റ്റ് ഓഫ് ഹോപ്പ്,എ ലെറ്റര്‍ ഓഫ് ഹോപ്പ്, എ വേഡ് ഓഫ് ഹോപ്പ് എന്നീ 3 വിഭാഗങ്ങളിലായിട്ടാണ് മത്സരം

Also read:  അബുദാബി പാചക വാതക സ്‌ഫോടനത്തില്‍ മരിച്ചത് ആലപ്പുഴ സ്വദേശി

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ വിഭാഗമാണ് ഗിഫ്റ്റ് ഓഫ് ഹോപ്പ്. ഈ പ്രായക്കാരുടെ എന്തു കഴിവും, 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയാക്കി വെബ്‌സൈറ്റ് മുഖേനെ അയച്ചു കൊടുക്കുന്നതാണ് മത്സര രീതി. ആറു വയസ്സ് മുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികളുടെ വിഭാഗമാണ് ലെറ്റര്‍ ഓഫ് ഹോപ്പ്. ഹോപ്പിലെ കുരുന്നകള്‍ക്ക് പ്രചോദന കത്ത് എഴുതുന്നതാണ് ഇത്. കുട്ടികള്‍ സ്വന്തം കൈപ്പിടിയിലാണ് എഴുതേണ്ടത്. ഇംഗ്ലീഷിലും മലയാളത്തിലും കത്തെഴുതാം. എഴുതിയ കത്തും, അതിന്റെ ചെറിയ വീഡിയോയും ഹോപ്പിലേക്ക് അയക്കുന്നതാണ് ഇതിന്റെ നിബന്ധന .’കുട്ടികളിലെ ക്യാന്‍സര്‍’ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ- പ്രഭാഷണം നടത്തുന്നതാണ് വേഡ് ഓഫ് ഹോപ്പ്. പതിനൊന്നു വയസ്സു മുതല്‍ 15 വയസ് പ്രായമുള്ളവര്‍ക്കാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും സംസാരിക്കാം. വീഡിയോ ഒരു മിനിറ്റില്‍ താഴെയായിരിക്കണം.ദുബൈയിലെ ‘കില്‍ട്ടന്‍’ ബിസിനസാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

Also read:  ഒ​രു സാഹചര്യത്തിലും വാ​ഹ​നം റോ​ഡി​ൽ നി​ർ​ത്ത​രു​ത്​; അ​പ​ക​ട ദൃ​ശ്യം പ​ങ്കു​വെ​ച്ച്​ മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്​

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹോപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Also read:  ഹർവീബ്-അൽ മ​സ്‍യൂ​ന-​മി​ത​ൻ റോഡ് പദ്ധതി 57% പൂർത്തിയായി

മത്സര ലിങ്ക്: http://hopechildcancercare.org/contest/

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES