ശിവശങ്കറെ കസ്റ്റഡിയിൽ എടുത്തു എന്നതിനർത്ഥം മുഖ്യമന്ത്രിയെ കസ്റ്റഡിയിൽ എടുത്തു എന്നാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ.
അഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം.ശിവശങ്കറെ കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണം. ശിവശങ്കറെ കസ്റ്റഡിയിൽ എടുത്തു എന്നാൽ മുഖ്യമന്ത്രിയെ കസ്റ്റഡിയിൽ എടുത്തതിന് തുല്യമാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.











