ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിന് കോവിഡ്. ഒരാഴ്ചയായി എംഎൽഎ തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ ആയിരുന്നു. വ്യാഴാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് റോഷി അഗസ്റ്റിന് രോഗം സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആശുപത്രിയുമായി ബന്ധപ്പെടണമെന്നും എംഎല്‍എ അറിയിച്ചു.
Also read: അര്‍ബുദ രോഗി, പരസഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാനാകില്ല; ജാമ്യഹര്‍ജി നല്‍കി ഇബ്രാഹിംകുഞ്ഞ്
വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റിനും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.













