ഓഹരി വിപണിയില്‍ കരകയറ്റം

മുംബൈ: തുടര്‍ച്ചയായ ഇടിവിനു ശേഷം ഓഹരി വിപണിയില്‍ ഇന്ന്‌ കരയറ്റം. സെന്‍സെക്‌സ്‌ 835 പോയിന്റും നിഫ്‌റ്റി 244 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. ആഗോള വിപണികളിലെ കരകയറ്റത്തെ തുടര്‍ന്നാണ്‌ ഇന്ത്യന്‍ വിപണിയും തിരികെ കയറിയത്‌.

37,388 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. രാവിലെ 36,730.52 പോയിന്റ്‌ വരെ ഇടിഞ്ഞെങ്കിലും പിന്നീട്‌ ശക്തമായ കരകയറ്റം നടത്തുകയായിരുന്നു. നിഫ്‌റ്റി 11,000 പോയിന്റിന്‌ മുകളിലേക്ക്‌ വീണ്ടും തിരികെ കയറി. 11,050 പോയിന്റിലാണ്‌ നിഫ്‌റ്റി ക്ലോസ്‌ ചെയ്‌തത്‌. രാവിലെ 10,854 പോയിന്റ്‌ വരെ ഇടിഞ്ഞ നിഫ്‌റ്റി അവിടെ നിന്നും 200 പോയിന്റോളം മുന്നേറി.

Also read:  ഡിഎന്‍എ പരിശോധന ഫലം നെഗറ്റീവ്; പെണ്‍കുട്ടി ഗര്‍ഭിണിയായ കേസില്‍ 18കാരന് ജയില്‍ മോചനം

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന്‌ ലാഭത്തിലായിരുന്നു. 47 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ മൂന്ന്‌ ഓഹരികള്‍ മാത്രമാണ്‌ നഷ്‌ടത്തിലായത്‌. ബജാജ്‌ ഫിന്‍സെര്‍വ്‌, എച്ച്‌സിഎല്‍ ടെക്‌, സിപ്ല, ഭാരതി എയര്‍ടെല്‍, എല്‍&ടി എന്നിവയാണ്‌ ഇന്ന്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ബജാജ്‌ ഫിന്‍സെര്‍വ്‌ 6.60 ശതമാനം നേട്ടമുണ്ടാക്കി. എച്ച്‌സിഎല്‍ ടെക്‌, സിപ്ല, ഭാരതി എയര്‍ടെല്‍, എല്‍&ടി, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ഗ്രാസിം ഇന്റസ്‌ട്രീസ്‌, അദാനി പോര്‍ട്‌സ്‌ എന്നീ ഓഹരികള്‍ നാല്‌ ശതമാനത്തിന്‌ മുകളില്‍ നേട്ടമുണ്ടാക്കി.

Also read:  പ്രണയം നടിച്ച് പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു ; യുവാവ് പിടിയില്‍

എസ്‌ബിഐ ലൈഫ്‌, ബിപിസിഎല്‍, യുപിഎല്‍ എന്നിവ മാത്രമാണ്‌ നഷ്‌ടം രേഖപ്പെടുത്തിയ മൂന്ന്‌ നിഫ്‌റ്റി ഓഹരികള്‍. സീ ലിമിറ്റഡ്‌ 6.60 ശതമാനം നഷ്‌ടം നേരിട്ടു.

Also read:  തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താനായി പാകിസ്ഥാന്‍ നിര്‍മ്മിച്ച തുരങ്കം കണ്ടെത്തി

ഓട്ടോ, ഐടി ഓഹരികളാണ്‌ ഇന്ന്‌ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത്‌. നിഫ്‌റ്റി ഓട്ടോ സൂചിക 3.38 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 3.46 ശതമാനവും നേട്ടം രേഖപ്പെടുത്തി. ബാങ്ക്‌, എഫ്‌എംസിജി, ഫാര്‍മ ഓഹരികളിലും കരകയറ്റം ദൃശ്യമായിരുന്നു.

Around The Web

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES