യുഎഇയില്‍ പുതുതായി 262 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 62,966 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 195 പേര്‍ക്ക് കൂടി രോഗം ഭേദമായി. 56,961 ആണ് ആകെ രോഗമുക്തരായവരുടെ എണ്ണം.കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 358 ആയി. 64,110 പുതിയ കോവിഡ് പരിശോധനകള്‍ നടത്തി. നിലവില്‍ 5,647 പേരാണ് ചികിത്സയിലുള്ളത്.
"الصحة" تجري 64,110 فحوصات ضمن خططها لتوسيع نطاق الفحوصات وتكشف عن 262 إصابة جديدة بفيروس #كورونا المستجد و 195 حالة شفاء و حالة وفاة خلال الـ 24 ساعة الماضية#وام pic.twitter.com/bnIdabBtpq
— وكالة أنباء الإمارات (@wamnews) August 11, 2020













