
അബുദാബി ∙ റിയൽ എസ്‌റ്റേറ്റ് ഉടമകൾക്ക് ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി
അബുദാബി : യുഎഇയിലെ റിയൽ എസ്‌റ്റേറ്റ് ഉടമകൾക്ക് ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ, രണ്ടുവർഷത്തെ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ സമർപ്പിക്കുക നിർബന്ധമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു.