
ഒമാനിൽ ഖരീഫ് സീസണിന് ഔദ്യോഗിക തുടക്കം; സലാല ടൂറിസത്തിന് തയ്യാറാകും
സലാല : ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ ഖരീഫ് സീസൺ ഇന്ന് ഔദ്യോഗികമായി ആരംഭിച്ചു. സെപ്റ്റംബർ 21 വരെ നീണ്ടുനിൽക്കുന്ന ഈ സീസൺ സലാലയിലെ പ്രകൃതിയുടെയും സഞ്ചാരസൗന്ദര്യത്തിന്റെയും ആഘോഷകാലമാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് സന്ദർശകരെ സ്വാഗതിക്കാൻ








