Day: June 18, 2025

സലാലയിൽ ഇന്ത്യൻ എംബസിയുടെ കോൺസുലർ ക്യാമ്പ് ജൂൺ 20ന്; മുൻകൂർ അപ്പോയിന്റ്മെന്റ് ആവശ്യമില്ല

സലാല : ഇന്ത്യൻ എംബസി, ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കോൺസുലർ ക്യാമ്പ് ജൂൺ 20-ന് സലാലയിൽ നടക്കും. പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ, കോൺസുലർ, കമ്യൂണിറ്റി വെൽഫെയർ തുടങ്ങിയ സേവനങ്ങൾ ക്യാമ്പിലൂടെ

Read More »

യുഎഇയിൽ കടുത്ത ചൂടും ഉയർന്ന ഈർപ്പതും തുടരും; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

അബുദാബി : യുഎഇയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുഭവപ്പെടുന്ന കടുത്ത ചൂടും ഉയർന്ന ഈർപ്പതും ഇന്നും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. താപനില 45° സെൽഷ്യസ് മുതൽ 49°

Read More »

ഷാർജ പൊലീസിന്റെ സേവനങ്ങൾക്കു വിപുലമായ അംഗീകാരം; ഉപയോക്തൃ സംതൃപ്തി 97.8%

ഷാർജ : ട്രാഫിക്, ക്രിമിനൽ, സാമൂഹിക സേവന മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഷാർജ പൊലീസ് 2024ലെ ജനപിന്തുണ റിപ്പോർട്ടിൽ തിളങ്ങി. ഉപയോക്തൃ സംതൃപ്തി നിരക്ക് 97.8% ആയി ഉയർന്നതായാണ് ഔദ്യോഗിക വിവരം. സേവനങ്ങളിലെ

Read More »

ഖത്തറിൽ ഈ വർഷത്തെ ഏറ്റവും നീണ്ട പകലും ഹ്രസ്വമായ രാത്രിയും ജൂൺ 21ന്

ദോഹ : ഖത്തറിൽ ചൂട് പുകയുന്നു. ഈ വർഷത്തെ വേനലിലെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും ജൂൺ 21ന് സംഭവിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. വടക്കൻ അർധഗോളത്തിൽ ഉത്തരായനാന്തം സംഭവിക്കുന്ന

Read More »

റിയാദ് എയർ 50 എയർബസ് വിമാനങ്ങൾ വാങ്ങുന്നു; മൊത്തം ഓർഡർ 182 ആയി

റിയാദ്: സൗദിയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ, വ്യോമോപരിതലത്തിൽ വലിയ കുതിപ്പ് തുടരുന്നു. അമ്പത് എയർബസ് A350-1000 മോഡൽ വിമാനങ്ങൾക്കായാണ് പുതിയ കരാർ, ഇതോടെ കമ്പനിയുടെ മൊത്തം വിമാന ഓർഡർ 182 ആയി ഉയർന്നതായി

Read More »

ഇറാനിൽ നിന്നുള്ള 300-ലധികം ഒമാനി പൗരന്മാർ സുരക്ഷിതമായി തിരികെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം

മസ്കത്ത് : ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലെ ബന്ദർ അബ്ബാസ് വഴി യാത്ര തടസ്സപ്പെട്ട 300-ലധികം ഒമാനി പൗരന്മാരെ സുരക്ഷിതമായി ഒമാനിലേക്ക് തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അധികാരികളുമായി സമന്വയം നടത്തി വിദേശകാര്യ മന്ത്രാലയം

Read More »

കുവൈത്തിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് വ്യാഴാഴ്ച

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടി ഇന്ത്യൻ എംബസി ഒരുക്കുന്ന ഓപ്പൺ ഹൗസ് ഈ വ്യാഴാഴ്ച നടത്തപ്പെടും. പരിപാടി കുവൈത്ത് സിറ്റിയിലുളള BLS സെന്ററിൽ വച്ച് ഉച്ചയ്ക്ക് 11.30ന് ആരംഭിക്കും. പങ്കെടുക്കാൻ

Read More »

യുഎഇയിൽ താമസിക്കുന്ന ഇറാൻ പൗരർക്കു വീസ പിഴയിൽ ഇളവ്: ഐസിപിയുടെ മാനുഷിക നടപടി

അബുദാബി ∙ യുഎഇയിൽ വീസ കാലാവധി കഴിഞ്ഞിട്ടും തുടരുന്ന ഇറാൻ പൗരന്മാർക്ക് ഫൈനുകളിൽ ഇളവ് പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP). നിലവിൽ യുഎഇയിൽ താമസിക്കുന്നവർക്ക്

Read More »

വീട്ടുജോലിക്കാർ കരാർ ലംഘിച്ചാൽ നിയമന ചെലവ് തിരികെ നൽകണം: റിക്രൂട്ടിങ് ഏജൻസികൾക്ക് മാനവശേഷി മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം

ദുബായ് ∙ വീട്ടുജോലിക്കാർ തൊഴിൽ കരാർ ലംഘിച്ചാൽ, അവരുടെ നിയമനത്തിനായി തൊഴിലുടമ ചെലവിട്ട തുക റിക്രൂട്ടിങ് ഏജൻസികൾ തിരിച്ചുനൽകണം എന്ന് യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. തൊഴിലാളി ഒളിച്ചോടുകയോ, തൊഴിലിന്റെ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയോ

Read More »

എയർ അറേബ്യയുടെ പുതിയ സിറ്റി ചെക്ക്-ഇൻ സെന്റർ ദുബായിൽ അൽബർശ മാളിൽ പ്രവർത്തനം ആരംഭിച്ചു

ദുബായ്/ഷാർജ: എയർ അറേബ്യയുടെ പുതിയ സിറ്റി ചെക്ക്-ഇൻ സേവനം ദുബായിലെ അൽബർശ മാളിൽ പ്രവർത്തനം ആരംഭിച്ചു. ദുബായിലേതായി ഇത് എയർ അറേബ്യയുടെ രണ്ടാമത്തെ സിറ്റി ചെക്ക്-ഇൻ സെന്ററാണ്, അതോടെ യുഎഇയിൽ മൊത്തം 14 സിറ്റി

Read More »