
തുർക്കിയുമായി ചർച്ചകൾ നടന്നു: ഇൻഡിഗോയ്ക്ക് ടർക്കിഷ് എയർലൈൻസിന്റെ 2 വിമാനങ്ങൾ ഉപയോഗിക്കാൻ 3 മാസം കൂടി അനുമതി
ന്യൂഡൽഹി : തുർക്കിയുമായി നിലവിലുള്ള സാഹചര്യങ്ങളെ തുടര്‍ന്ന്, ടർക്കിഷ് എയർലൈൻസിന്റെ രണ്ട് ബോയിങ് 777 വിമാനങ്ങൾ മൂന്ന് മാസത്തേക്കു കൂടി വാടകയ്ക്ക് ഉപയോഗിക്കാൻ ഇൻഡിഗോയ്ക്ക് അനുമതി നീട്ടി നൽകി. ഇന്ത്യയുടെ വ്യോമയാന നിയന്ത്രണ അതോറിറ്റിയായ










