
യാത്രക്കാരുടെ കുറവ്: കുവൈത്തിലേക്കുള്ള സർവീസ് നിർത്തി രാജ്യാന്തര വിമാനങ്ങൾ.
കുവൈത്ത് സിറ്റി : ലാഭകരമല്ലാതായതോടെ കുവൈത്തിലേക്ക് നിരവധി രാജ്യാന്തര വിമാനങ്ങൾ സർവീസ് നിർത്തി. അറുപത് വർഷത്തിലേറെക്കാലം കുവൈത്തിലേക്ക് സർവീസ് നടത്തിയിരുന്ന ബ്രിട്ടിഷ് എയർവേയ്സ് കഴിഞ്ഞ മാർച്ചിൽ കുവൈത്തിലേക്കുള്ള പ്രതിദിന സർവീസ് നിർത്തിവച്ചു. സെപ്റ്റംബറില്‍ ജര്‍മനിയുടെ










