
മസ്‌കത്ത് പുസ്തക മേള; 34 രാഷ്ട്രങ്ങളില്‍ നിന്ന് പങ്കാളിത്തം
മസ്‌കത്ത് : മസ്‌കത്ത് രാജ്യാന്തര പുസ്തക മേളയില്‍ 34 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രസാധകരുടെ സാന്നിധ്യമുണ്ടാകുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 29ാമത് എഡിഷന്‍ പുസ്തക മേള ഒമാന്‍ കണ്‍വന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്ററില്‍


