Day: April 8, 2025

ഷെയ്‌ഖ് ഹംദാന്റെ സന്ദർശനത്തിൽ പ്രതീക്ഷയോടെ ഇന്ത്യയും പ്രവാസലോകവും;കാത്തിരിക്കുന്നത് വൻ തൊഴിലവസരങ്ങൾക്കും നിക്ഷേപങ്ങൾക്കും

ദുബായ് : പൂർവികർ തുടക്കമിട്ട യുഎഇ-ഇന്ത്യ ബന്ധത്തിന്റെ അടിത്തറയിൽ ഭാവിയിലേക്കുള്ള പാലം നിർമിക്കുകയാണ് നമ്മുടെ ചുമതല. അതെ, ഇന്ത്യയും യുഎഇയും വികസിക്കുന്ന, അഭിവൃദ്ധിപ്പെടുന്ന ഭാവിയിലേക്കുള്ള പാലം- ഇന്ത്യയിലേക്കുള്ള ചരിത്ര സന്ദർശനത്തിന് മുന്നോടിയായി യുഎഇ ഉപപ്രധാനമന്ത്രിയും

Read More »

ഒന്നിച്ച് പറന്നുയരാൻ ഇന്ത്യയും ദുബായിയും; ‘സ്വപ്നങ്ങൾക്ക് ആകാശം നെയ്ത്’ ഷെയ്ഖ് ഹംദാന്റെ സന്ദർശനം

അബുദാബി : ആഗോള പങ്കാളിത്തം വർധിപ്പിക്കുന്നതിനും സഹകരണത്തിന്റെ പാലങ്ങൾ പണിയുന്നതിനുമുള്ള യുഎഇയുടെ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയുമായുള്ള ദുബായിയുടെ സാമ്പത്തിക ബന്ധം അതിവേഗം വളരുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയുമായി ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത

Read More »

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിൽ; ഡൽഹി വിമാനത്താവളത്തിൽ സ്വീകരണം നൽകി

ദുബായ് : ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യയിലെത്തി. കേന്ദ്ര പെട്രോളിയം, നാച്വറൽ ഗ്യാസ് -ടൂറിസം

Read More »

ഉംറ തീർഥാടകർ 29നകം സൗദി വിടണം; നിയമലംഘകർക്കെതിരെ നടപടി

മക്ക : ഉംറ തീർഥാടകർ ഈ മാസം 29നകം രാജ്യം വിടണമെന്ന് ഹജ്, ഉംറ മന്ത്രാലയം. ഹജ് തീർഥാടനത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായാണ് നടപടി. ഇതിനകം ഉംറ വീസ ലഭിച്ചവർ ഈ മാസം 13നകം രാജ്യത്തു

Read More »

കള്ളപ്പണം വെളുപ്പിക്കൽ: കടുത്ത ശിക്ഷയുമായി കുവൈത്ത്

കുവൈത്ത് സിറ്റി : കള്ളപ്പണം വെളുപ്പിക്കൽ നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷയുമായി കുവൈത്ത് . നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് 500 മുതൽ 10,000 ദിനാർ വരെ പിഴ ചുമത്തുകയും ലൈസൻസ് മരവിപ്പിക്കുകയാ റദ്ദാക്കുകയോ ചെയ്യും. കുറഞ്ഞ ആഘാത സാധ്യതയുള്ള

Read More »

വീട്ടുജോലിക്കാർക്കും വേതനസുരക്ഷ; നിയമലംഘനത്തിന് കടുത്ത നടപടി: യുഎഇ ഡബ്ല്യുപിഎസ് വ്യാപിപ്പിച്ച് സർക്കാർ

അബുദാബി : യുഎഇയിൽ ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന വേതന സുരക്ഷാ സംവിധാനം (ഡബ്ല്യുപിഎസ്) ഗാർഹിക ജീവനക്കാർക്കുകൂടി നിർബന്ധമാക്കി. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇലക്ട്രോണിക് സംവിധാനവുമായി നേരിട്ട് ബന്ധിപ്പിച്ചാണ് വീട്ടുജോലിക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്ന്

Read More »

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഒ​മാ​ൻ ചാ​പ്റ്റ​ർ കോ​ഓ​ഡി​നേ​റ്റ​റാ​യി രാ​ജേ​ഷ് കു​മാ​ർ നി​യ​മി​ത​നാ​യി

മ​നാ​മ: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഒ​മാ​ൻ ചാ​പ്റ്റ​ർ കോ​ഓ​ഡി​നേ​റ്റ​റാ​യി രാ​ജേ​ഷ് കു​മാ​ർ നി​യ​മി​ത​നാ​യി. ക​ഴി​ഞ്ഞ 40 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​മാ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജേ​ഷ് കു​മാ​ർ ഒ​മാ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്‌. ഒ​മാ​നി​ൽ

Read More »

ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ ചെ​സ് ടൂ​ർ​ണ​മെ​ന്റ്

മ​നാ​മ: ബ​ഹ്റൈ​ൻ പ്ര​തി​ഭ​യു​ടെ മ​നാ​മ മേ​ഖ​ലാ സാം​സ്കാ​രി​ക ഉ​ത്സ​വം ദി​ശ-2025 ന്റെ ​ഭാ​ഗ​മാ​യി ഗു​ദൈ​ബി​യ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഭ സെ​ന്റ​റി​ൽ ചെ​സ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ ഷ​നി​ൽ കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ ഉ​ദ്ഘാ​ട​ന

Read More »

നിസ്‌വയിലെയും ജബൽ അഖ്ദറിലെയും രണ്ട് പ്രധാന പാർക്കുകൾ 2026ൽ തയ്യാറാകും

മസ്‌കത്ത്: ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും താമസക്കാർക്കും സന്ദർശകർക്കും വിനോദ സൗകര്യങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള രണ്ട് പ്രധാന പബ്ലിക് പാർക്കുകളുടെ വികസനവും നിരവധി അടിസ്ഥാന സൗകര്യ നവീകരണങ്ങളുമായി ദാഖിലിയ ഗവർണറേറ്റ് മുന്നോട്ട് കൊണ്ടുപോകുന്നു. 2026 ന്റെ

Read More »

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പദ്ധതികളിലൊന്നായ ദുഖാൻ സൗരോർജ പ്ലാന്റിന്റെ നിർമാണം ഈ വർഷം തന്നെ തുടങ്ങും.

ദോഹ: ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പദ്ധതികളിലൊന്നായ ദുഖാൻ സൗരോർജ പ്ലാന്റിന്റെ നിർമാണം ഈ വർഷം തന്നെ തുടങ്ങും. പദ്ധതിയുടെ നിർമാണം തുടങ്ങുമെന്ന് ഖത്തർ ടിവിയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഖത്തർ

Read More »

പ്രവാസികൾക്ക് ഗൃഹാതുരത്വ ഓർമകൾ സമ്മാനിച്ച് ഒമാനിൽ ഇനി മാമ്പഴക്കാലം.

മസ്‌കത്ത്: ഒമാനിൽ ഇനി മാമ്പഴക്കാലം. പ്രവാസികൾക്ക് ഗൃഹാതുരത്വ ഓർമകൾ സമ്മാനിച്ച് ഒമാന്റെ വിവിധ പ്രദേശങ്ങളിൽ മാവുകൾ കായ്ച്ചുതുടങ്ങി. കേരളത്തിലെ പറമ്പുകളിൽ കായ്ക്കുന് പോലെതന്നെ അധികം വലുതല്ലാത്ത ചെറിയ മാമ്പഴമാണ് ഒമാനിലുള്ളത്. ഒമാന്റെ വിവിധയിടങ്ങളിൽ ഏക്കർ

Read More »