‘ഏകപക്ഷീയ ശ്രമങ്ങളെ എതിര്‍ക്കും’: ട്രംപ് വന്നു, ചൈനയ്ക്ക് മുന്നറിയിപ്പ്; അടുത്ത ക്വാഡ് ഉച്ചകോടി ഇന്ത്യയിൽ
വാഷിങ്ടൻ : യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് വന്നതിനു ശേഷമുള്ള ആദ്യ ക്വാഡ് യോഗം ചൊവ്വാഴ്ച നടന്നു. ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണു കൂടിക്കാഴ്ച നടത്തിയത്. അടുത്ത ക്വാഡ് ഉച്ചകോടി








