
ആണവ ശാസ്ത്രജ്ഞൻ ഡോ.ആർ.ചിദംബരം അന്തരിച്ചു; പൊഖ്റാൻ ആണവപരീക്ഷണങ്ങളിൽ നിർണായക പങ്ക്
മുംബൈ : പ്രമുഖ ആണവ ശാസ്ത്രജ്ഞൻ ഡോ.ആർ.ചിദംബരം (88) അന്തരിച്ചു. രാജസ്ഥാനിലെ പൊഖ്റാനിൽ 1974, 1998 വർഷങ്ങളിൽ നടത്തിയ ആണവ പരീക്ഷണത്തിൽ നിർണായക പങ്കുവഹിച്ചു. അറ്റോമിക് എനർജി കമ്മിഷന്റെ ചെയർമാനായിരുന്നു. കേന്ദ്രസർക്കാരിന്റെ പ്രിന്‍സിപ്പൽ സയന്റിഫിക്