Day: November 24, 2024

റസിഡൻഷ്യൽ പരിസരങ്ങളിലും വ്യാവസായിക മേഖലകളിലും മൃഗശാലകൾ സ്ഥാപിക്കുന്നത് നിരോധിക്കാൻ സൗദി

റിയാദ് : റസിഡൻഷ്യൽ പരിസരങ്ങളിലും വ്യാവസായിക മേഖലകളിലും മൃഗശാലകൾ സ്ഥാപിക്കുന്നത് നിരോധിക്കാൻ സൗദി മുനിസിപ്പാലിറ്റി, പാർപ്പിട മന്ത്രാലയം. എന്നാൽ സംരക്ഷിത പ്രദേശങ്ങൾക്കായുള്ള നിയമങ്ങൾക്കനുസരിച്ച്  വിനോദ, പാരിസ്ഥിതിക, വാണിജ്യ ആവശ്യങ്ങൾക്കായുള്ളതോ അതിനുമാത്രമായി നിയുക്തമാക്കിയ പ്രദേശങ്ങളിലും പ്രകൃതി

Read More »

ദുബായ് റൺ; ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിന് ഫിറ്റ്‌നസ് പ്രേമികൾ പങ്കെടുത്തു.

ദുബായ് : ലോകത്തെ ഏറ്റവും വലിയ സൗജന്യ ഫൺ റണ്ണായ ദുബായ് റൺ 2024-ൽ ഇപ്രാവശ്യവും ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിന് ഫിറ്റ്‌നസ് പ്രേമികൾ പങ്കെടുത്തു. ഇന്ന്(ഞായർ) പുലർച്ചെ ഷെയ്ഖ് സായിദ് റോഡിലായിരുന്നു സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഒത്തുചേർന്ന

Read More »

സൗദിയിൽ ഒരാഴ്ചയ്ക്കിടെ 19,696 നിയമലംഘകർ അറസ്റ്റിൽ

ജിദ്ദ : സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ നിന്ന് കഴിഞ്ഞ ആഴ്ചയിൽ അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബർ 14 മുതൽ നവംബർ 20 വരെയുള്ള കാലയളവിൽ ബന്ധപ്പെട്ട സർക്കാർ

Read More »

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

മസ്‌കത്ത് : ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി വിലായത്തില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. അല്‍ ജര്‍ദ പ്രദേശത്തെ താമസ കെട്ടിടത്തിലാണ് സംഭവം.തീപിടിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടനെ സിവില്‍ ഡിഫന്‍സ് ആന്റ്

Read More »

അ​വ​ധി ക​ഴി​ഞ്ഞു; ഇ​ന്ന് മു​ത​ൽ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്

മ​സ്ക​ത്ത്: ദേ​ശീ​യ ദി​നാ​ഘോ​ഷ അ​വ​ധി​ക്കു​ശേ​ഷം രാ​ജ്യം ഇ​ന്ന് സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് നീ​ങ്ങിത്തുട​ങ്ങും. വാ​രാ​ന്ത്യ​ദി​ന​ങ്ങ​ളു​ൾ​പ്പെടെ തു​ട​ർ​ച്ച​യാ​യി ല​ഭി​ച്ച നാ​ലു ദി​വ​​സ​ത്തെ അ​വ​ധി ഔ​ദ്യോ​ഗി​ക മേ​ഖ​ല​യെ നി​ശ്ച​ല​മാ​ക്കി​യി​രു​ന്നു. പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ എ​ല്ലാം അ​ട​ഞ്ഞ് കി​ട​ന്ന​ത്

Read More »

യുകെയിൽ മഞ്ഞുവീഴ്ചയ്ക്കൊപ്പം ബെര്‍ട്ട് കൊടുങ്കാറ്റും; കാറിന് മുകളിൽ മരം വീണ് ഒരു മരണം, ജാഗ്രതാനി‍ർദേശം.

ലണ്ടൻ : യുകെയിൽ തിങ്കളാഴ്ച മുതൽ ആരംഭിച്ച മഞ്ഞുവീഴ്ചയ്ക്കൊപ്പം ബെർട്ട് കൊടുങ്കാറ്റും വീശി തുടങ്ങിയത് സ്ഥിതി കൂടുതൽ ദുഷ്കരമാക്കുന്നു. കഴിഞ്ഞ ദിവസം ബെർട്ട് കൊടുങ്കാറ്റിൽ കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു.  ശനിയാഴ്ച

Read More »

ദുബായിൽ വാഹനമോടിക്കുന്നവർക്ക് ഇന്നു മുതൽ ചെലവേറും; തിരക്ക് കുറയ്ക്കാൻ 2 ടോൾഗേറ്റ് കൂടി.

ദുബായ് : 2 പുതിയ സാലിക് (ടോൾ) കൂടി പ്രവർത്തനം ആരംഭിച്ചതോടെ ദുബായിൽ വാഹനമോടിക്കുന്നവർക്ക് ഇന്നു മുതൽ ചെലവേറും. അൽഖൈൽ റോഡിലേക്കുള്ള ബിസിനസ് ബേ ക്രോസിങിലും ഷെയ്ഖ് സായിദ് റോഡിലേക്കുള്ള അൽ സഫ സൗത്തിലുമാണ്

Read More »

ഡ്രോ​ണ്‍ പ​റ​ത്ത​ല്‍ നി​രോ​ധ​നം ഭാ​ഗി​ക​മാ​യി നീ​ക്കി

അ​ബൂ​ദ​ബി: ഡ്രോ​ണ്‍ പ​റ​ത്തു​ന്ന​തി​നു​ള്ള നി​രോ​ധ​നം ഭാ​ഗി​ക​മാ​യി നീ​ക്കി​യ​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. നി​രോ​ധ​നം നീ​ക്കു​ന്ന​തി​നു​ള്ള ഘ​ട്ട​ങ്ങ​ളാ​യു​ള്ള പ​ദ്ധ​തി​ക്ക് ന​വം​ബ​ര്‍ 25ന് ​തു​ട​ക്ക​മാ​വും. നാ​ഷ​ന​ല്‍ എ​മ​ര്‍ജ​ന്‍സി ക്രൈ​സി​സ് ആ​ന്‍ഡ് ഡി​സാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്​​ അ​തോ​റി​റ്റി, ജ​ന​റ​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി

Read More »

ഐസിസിയുടെ വിധി പാലിക്കും, നെതന്യാഹു രാജ്യത്ത് എത്തിയാൽ അറസ്റ്റ് ; കാനഡ.

ഒട്ടാവ : ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് പാലിക്കുമെന്നും രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും കാന‍ഡ. രാജ്യാന്തര കോടതിയുടെ എല്ലാ ചട്ടങ്ങളും വിധികളും അനുസരിക്കുമെന്നും

Read More »

ഷാ​ർ​ജ റോ​ഡു​ക​ളി​ൽ കൂ​ടു​ത​ൽ സ്മാ​ർ​ട്ട്​ കാ​മ​റ​ക​ൾ

ഷാ​ർ​ജ: ലൈ​ൻ മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ​ക​ണ്ടെ​ത്താ​ൻ എ​മി​റേ​റ്റി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ സ്മാ​ർ​ട്ട്​ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന്​ ഷാ​ർ​ജ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ടം കാ​മ​റ​ക​ൾ ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ അ​ൽ ബു​ദൈ​യ പാ​ല​ത്തി​ന്​ താ​ഴെ

Read More »

ബോ​ട്ടു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; കാ​ണാ​താ​യ യു​വാ​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​നാ​മ: സി​ത്ര​ക്കു സ​മീ​പം ബോ​ട്ട് കൂ​ട്ടി​യി​ടി​ച്ച് കാ​ണാ​താ​യ 26കാ​ര​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ര​ണ്ടു ദി​വ​സം നീ​ണ്ട തി​ര​ച്ചി​ലു​ക​ൾ​ക്കൊ​ടു​വി​ൽ കോ​സ്റ്റ് ഗാ​ർ​ഡാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ അ​ൽ വാ​ർ​ഫ് ഏ​രി​യ​യി​ൽ മീ​ൻ​പി​ടി​ത്ത​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്വ​ദേ​ശി യു​വാ​വും

Read More »