Day: November 13, 2024

‘എന്തൊരു നാണക്കേടാണിത്; പുറംലോകം എന്താണ് കേരളത്തെക്കുറിച്ച് ചിന്തിക്കുക?’: രൂക്ഷവിമർശനവുമായി ഹൈക്കോടതി.

കൊച്ചി : ഫോർട്ട് കൊച്ചിയിൽ തകർന്നു കിടന്ന ഓടയിൽ വീണു വിദേശ സഞ്ചാരിക്കു പരുക്കേറ്റ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പുറംലോകം എന്താണ് കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും ചിന്തിക്കുകയെന്ന് ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ

Read More »

5 തരം മോട്ടോർസൈക്കിളുകൾക്ക് ഇറക്കുമതി നിരോധനം ഏർപ്പെടുത്തി സൗദി.

റിയാദ് : സൗദി അറേബ്യയിൽ 5 തരം മോട്ടോർസൈക്കിളുകൾക്ക് ഇറക്കുമതി നിരോധനം ഏർപ്പെടുത്തുന്നു. സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ വിപണിയിൽ 5 വിഭാഗത്തിലുള്ള മോട്ടോർസൈക്കിളുകളുടെ ഇറക്കുമതി, വിതരണവും വിൽപ്പനയും, പ്രദർശിപ്പിക്കുന്നതും നിരോധിക്കാൻ

Read More »

ദുബായിൽ തൊഴിലാളികളുടെ മാരത്തൺ.

ദുബായ് : വിവിധ രാജ്യക്കാരായ തൊഴിലാളികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട്, ദുബായിൽ തൊഴിലാളികളുടെ മാരത്തൺ ഓട്ടം നടന്നു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ്

Read More »

യുഎഇ ദേശീയ ദിനത്തിന് ഇക്കുറി പ്രവാസികൾക്ക് ‘അവധിക്കാലം’; ദേശീയ ദിനാഘോഷങ്ങൾ ഇനി ‘ഈദ് അൽ ഇത്തിഹാദ്

അബുദാബി : യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ് (‘ദേശീയപ്പെരുന്നാള്‍’) എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഇത് ‘യൂണിയൻ’ (ഇത്തിഹാദ്) എന്ന ആശയത്തെ ശാക്തീകരിക്കുകയും 1971

Read More »

വലിയ ചെലവില്ല, സമയലാഭം, ഗതാഗതക്കുരുക്കില്ല: സാധ്യതകൾ‌ തുറന്ന് സീപ്ലെയ്ൻ.

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് സാമാന്യം സുരക്ഷിതത്വമുള്ള നല്ലൊരു ടാക്സിയിൽ മൂന്നാറിലെത്തണമെങ്കിൽ കുറഞ്ഞത് 95000–10000 രൂപയാകും. ഇതിനെടുക്കുന്ന സമയമാണെങ്കിൽ മൂന്നര മുതൽ നാലു വരെ മണിക്കൂർ. എന്നാൽ 10,000 – 12,000 രൂപയ്ക്ക് 25

Read More »

നി​യ​മം ലം​ഘി​ച്ച 257 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തി

മ​നാ​മ:​ ​തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 257 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ന​വം​ബ​ർ മൂ​ന്നു മു​ത​ൽ ഒ​മ്പ​തു വ​രെ 1481 തൊ​ഴി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി.

Read More »

നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ; ഇ​ന്ത്യ​ൻ ക​മ്പ​നി ‘എ​യ്റോ​ലം’ 14 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്റെ നി​ക്ഷേ​പ​ത്തി​ന്

മ​നാ​മ : ഇ​ന്ത്യ​ൻ ക​മ്പ​നി​യാ​യ എ​യ്റോ​ലം ഗ്രൂ​പ്, ബ​ഹ്റൈ​നി​ൽ 14 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്റെ നി​ക്ഷേ​പം ന​ട​ത്തും. കെ​മി​ക്ക​ൽ ക്രോ​സ്‌​ലി​ങ്ക്ഡ് ക്ലോ​സ്ഡ് സെ​ൽ പോ​ളി​യോ​ലി​ഫി​ൻ ഫോം ​നി​ർ​മി​ക്കു​ന്ന ക​മ്പ​നി​യാ​ണി​ത്. ബി​ൽ​ഡി​ങ് ഇ​ൻ​സു​ലേ​ഷ​നാ​ണ് ഈ ​ഉ​ൽ​പ​ന്നം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Read More »

സംരംഭകർക്ക് മികച്ച അവസരങ്ങളൊരുക്കി യുഎഇ; പേറ്റന്റ്, ബൗദ്ധിക സ്വത്തവകാശ മേഖലകളിൽ വൻ കുതിപ്പ്.

ദുബായ് : പേറ്റന്റ്, ട്രേഡ് മാർക്ക്, ബൗദ്ധിക സ്വത്തവകാശം എന്നീ മേഖലകളിൽ രാജ്യത്ത് വൻ വളർച്ച. സംരംഭകർക്കും ഗവേഷണങ്ങൾക്കും രാജ്യം നൽകിയ മികച്ച അന്തരീക്ഷവും അവസരങ്ങളുമാണ് ഈ വളർച്ചയിലേക്കു നയിച്ചത്. ഇന്റലക്ച്വൽ പ്രോപ്പർട്ടി (ബൗദ്ധിക സ്വത്ത്)

Read More »

പാസഞ്ചർ ട്രാൻസ്പോർട്ട് ആപ്ലിക്കേഷനുകൾ വഴിയുള്ള സൗദി ഡ്രൈവർമാരുടെ വരുമാനം 1.1 ബില്യൻ റിയാൽ.

ജിദ്ദ :പാസഞ്ചർ ട്രാൻസ്പോർട്ട് ആപ്ലിക്കേഷനുകൾ വഴിയുള്ള സൗദി ഡ്രൈവർമാരുടെ വരുമാനം 2024ലെ ആദ്യ 9 മാസങ്ങളിൽ 1.1 ബില്യൻ റിയാലിലെത്തി. ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ഇതേ കാലയളവിൽ രാജ്യത്തുടനീളമുള്ള

Read More »

‘ശത്രുക്കൾ ഭയക്കും, യുഎസ് ഇനി തലകുനിക്കില്ല’: ഫോക്സ് ന്യൂസ് അവതാരകൻ ട്രംപിന്റെ പ്രതിരോധ സെക്രട്ടറി

വാഷിങ്ടൺ : ഫോക്സ് ന്യൂസ് അവതാരകൻ പീറ്റ് ഹെഗ്സെത്തിനെ പ്രതിരോധ സെക്രട്ടറിയായി തിരഞ്ഞെടുത്ത് യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി നിയമനത്തിലെ പരമ്പരാഗത കീഴ്‌വഴക്കങ്ങളെ കാറ്റിൽപ്പറത്തിയാണ് പീറ്റിന്റെ നിയമനം. ഇറാഖ്, അഫ്ഗാനിസ്ഥാൻ

Read More »

ആർജി കർ കൊലപാതകം: പ്രതിയുടെ ആരോപണത്തിൽ മമതയോട് അടിയന്തര റിപ്പോർട്ട് തേടി ഗവർണർ.

കൊൽക്കത്ത : ആർജി കർ ബലാത്സംഗ കേസിൽ മുൻ പൊലീസ് കമ്മിഷണർ വിനീത് ഗോയൽ തന്നെ കേസിൽ കുടുക്കിയതാണെന്ന മുഖ്യപ്രതി സഞ്ജയ് റോയിയുടെ ആരോപണത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ ഡോ. സി.വി.ആനന്ദ

Read More »

‘ഉരുക്കുമുഷ്ടി വേണ്ട; സർക്കാർ കോടതിയാകേണ്ട’: ബുൾഡോസർ രാജിൽ സുപ്രീം കോടതി

ന്യൂഡൽഹി : കേസുകളിൽ പ്രതിയാക്കപ്പെടുന്നവരുടെ സ്വത്തുകൾ ഇടിച്ചുനിരത്തുന്നതിന് സർക്കാരുകൾക്ക് ഉരുക്കുമുഷ്ടി പ്രയോഗിക്കാനാകില്ലെന്നു സുപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളിൽ ശിക്ഷാ നടപടിയെന്ന രീതിയിൽ കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുതകർക്കുന്ന ബുൾ‍ഡോസർ രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച

Read More »

വായനയ്ക്കൊപ്പം ബോട്ട് സവാരിയും; ദുബായ് നിവാസികൾക്ക് സൗജന്യ യാത്ര.

ഷാർജ : രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്ന ദുബായ് നിവാസികൾക്ക് സൗജന്യ ബോട്ട് സവാരി ഏർപ്പെടുത്തി ഷാർജ ബുക്ക് അതോറിറ്റി. ഷാർജ-ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി. 10 ബോട്ടുകളാണ് സൗജന്യ സേവനത്തിന് ഉപയോഗിക്കുന്നത്.

Read More »

ഗതാഗതക്കുരുക്ക് കുറയ്ക്കും; ഫ്ലെക്സിബിൾ ജോലിസമയം പ്രോത്സാഹിപ്പിക്കാൻ ദുബായ്.

ദുബായ് : ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ (ഫ്ലെക്സിബിൾ) വിദൂര ജോലിയോ (റിമോട്ട് വർക്ക്) നൽകിയാൽ തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക് 30% കുറയ്ക്കാനാകുമെന്ന് സർവേ റിപ്പോർട്ട്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ)

Read More »

രാജ്യത്ത് ഇന്ന് തിരഞ്ഞെടുപ്പ് ചൂട്; ജാർഖണ്ഡിലെ ആദ്യഘട്ടം, 31 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: രാജ്യം ഇന്ന് വിവിധ തിരഞ്ഞെടുപ്പുകളുടെ ചൂടില്‍. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അടക്കം 10 സംസ്ഥാനങ്ങളിലെ 31 നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. ജാര്‍ഖണ്ഡിലെ 81സീറ്റില്‍

Read More »

വയനാട്ടിലും ചേലക്കരയിലും വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര

വാശിയേറിയ പ്രചാരണത്തിനൊടുവില്‍ വയനാടും ചേലക്കരയും വിധിയെഴുതുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് മണി വരെയാണ്. വയനാട്ടില്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പും ചേലക്കരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പുമാണ് നടക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയ

Read More »

ഇന്ത്യയില്‍ ആദ്യ സ്ഥാനപതിയെ പ്രഖ്യാപിച്ച് താലിബാന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യത്തെ സ്ഥാനപതിയെ പ്രഖ്യാപിച്ച് താലിബാന്‍. ഇക്രമുദ്ദിന്‍ കാമിലിനെ ആണ് ആക്ടിംഗ് കൗണ്‍സില്‍ ആയി താലിബാന്‍ നിയോഗിച്ചത്. മുംബൈയിലെ അഫ്ഗാന്‍ മിഷനിലാണ് നിയമനം. താലിബാന്റെ വിദേശകാര്യ സഹമന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ്

Read More »