Day: October 21, 2024

നെടുമ്പാശേരി വിമാനത്താവളത്തില്‍ ‘മനുഷ്യബോംബ്’ ഭീഷണി മുഴക്കി യാത്രക്കാരന്‍; വിമാനം അരമണിക്കൂറിലേറെ വൈകി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബ് ഭീഷണി മുഴക്കി യാത്രക്കാരന്‍. വിമാനത്താവളത്തില്‍ മനുഷ്യബോംബ് സാന്നിധ്യമുണ്ടെന്ന് യാത്രക്കാരന്‍ ഭീഷണി മുഴക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം അരമണിക്കൂറിലേറെ വൈകി.വൈകീട്ട് 3.50 ന് മുബൈയിലേക്ക് പുറപ്പെടേണ്ട

Read More »

രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ചാറ്റൽമഴ : ഷാർജ മലനിരകളിൽ വെള്ളച്ചാട്ടം രൂപപ്പെട്ടു

ഷാർജ : ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് രാത്രി 8 മണി വരെ മഴമേഘങ്ങൾ രൂപപ്പെടുന്നത് സംബന്ധിച്ച് മഞ്ഞ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയോടെ യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ പെയ്ത മഴമൂലം ഷാർജയിലെ

Read More »

സൗദി അറേബ്യയിലെ പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാം: റെക്കോർഡ് നേട്ടം

റിയാദ് : സൗദി അറേബ്യയിലെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തൊഴിൽ മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തുന്നതിനുള്ള യോഗ്യതകൾ പരിശോധിക്കുന്ന പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാമിൽ റെക്കോർഡ് നേട്ടം കൈവരിച്ചു. 1000 വ്യത്യസ്ത

Read More »

കുവൈത്തില്‍ വാഹന വിൽപ്പന ഇടപാടുകള്‍ക്ക് നിയന്ത്രണം

കുവൈത്ത്‌സിറ്റി : വാഹനങ്ങളുടെ കൈമാറ്റ ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴിയായിരിക്കണം എന്ന് തീരുമാനിച്ചതിന് പിന്നാലെ വാഹനങ്ങളുടെ ലേലം വിളി, സ്‌ക്രാപ്പ് വില്‍പ്പനയുടെ സാമ്പത്തിക കൈമാറ്റം ഇനി മുതല്‍ ബാങ്ക് വഴി മാത്രമായിരിക്കണമെന്ന് വാണിജ്യ-വ്യാവസായ മന്ത്രാലയം.

Read More »

ആഗോള ബിസിനസുകളെ ആകർഷിക്കാൻ വിദേശ കമ്പനികൾക്ക് പൂർണ്ണ നിയന്ത്രണം അനുവദിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നു

മനാമ : ആഗോള ബിസിനസുകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ചില മേഖലകളിൽ വിദേശ കമ്പനികൾക്ക് പൂർണ്ണ നിയന്ത്രണം അനുവദിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നു. ബഹ്‌റൈൻ  പ്രധാനമന്ത്രിയാണ് നിർദ്ദേശം മുന്നോട്ട് വച്ചിട്ടുള്ളത്. രാജ്യാന്തര സ്ഥാപനങ്ങൾക്ക് നിക്ഷേപം എളുപ്പമാക്കുന്ന

Read More »

ലുലു ​ഗ്രൂപ്പിന്റെ വമ്പൻ ഐപിഒ വരുന്നു; 25 % ഓഹരികൾ പൊതുവിപണിയിൽ വിൽക്കും

അബുദാബി : ഗൾഫിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ​ഗ്രൂപ്പ് 25 ശതമാനം ഓഹരികൾ പൊതുവിപണിയിൽ വിൽക്കും. ഈ മാസം 28 മുതൽ നവംബർ 5

Read More »

അബ്ദുൽ റഹീമിന്‍റെ മോചനം ഇന്ന് ഉണ്ടാകില്ല; ഉത്തരവ് ലഭിച്ചില്ല

റിയാദ് : സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഇന്ന് ഉണ്ടാകില്ല. മോചനത്തിനായി ഇന്ന് കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും മോചന ഉത്തരവ് ലഭിച്ചില്ല. ഇന്ന് രാവിലെ കേസ്

Read More »

ഇനി മുതൽ തകർന്ന റോഡുകളെക്കുറിച്ച് താമസക്കാർക്കും സന്ദർശകർക്കും ദുബായ് നൗ ആപ്പിലൂടെ അധികൃതരെ അറിയിക്കാം

ദുബായ് : ദുബായ് നൗ സൂപ്പർ ആപ്പിൽ പുതിയ ഫീചർ ആയി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), ഡിജിറ്റൽ ദുബായ് മദീനതി അവതരിപ്പിച്ചു. ഇത് റോഡുകളിലോ നഗരത്തിലുടനീളമുള്ള മറ്റേതെങ്കിലും സ്ഥലങ്ങളിലോ ഉള്ള തടസ്സങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

Read More »

മദ്രസകൾ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവിന് സ്‌റ്റേ; നടപടികൾ നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ (എന്‍സിപിസിആര്‍) ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. കമ്മീഷന്‍ ഉത്തരവ് അനുസരിച്ച് നടപടിയെടുക്കാനൊരുങ്ങിയ ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകളുടെ പ്രവര്‍ത്തികളെയും കോടതി

Read More »

2 ലക്ഷം പേർക്ക് 1600 രൂപ വീതം; ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ അനുവദിച്ചു.

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഈ മാസത്തെ പെൻഷൻ അനുവദിച്ചു.  62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. ഈ ആഴ്‌ചയിൽതന്നെ തുക പെൻഷൻകാരുടെ കൈകളിൽ എത്തുമെന്ന്‌ ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

Read More »

കുവൈത്ത് ഹ്രസ്വകാല വീസ: അപേക്ഷ ഇന്നു മുതൽ.

കുവൈത്ത്‌ സിറ്റി : തൊഴില്‍ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വർക്ക് എന്‍ട്രി വീസകള്‍ പുനരാരംഭിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ തീരുമാനിച്ചു.ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ്

Read More »

ബഹ്റൈനിൽ ആണവ നിലയം സ്ഥാപിക്കുന്നതിന്റെ ഗുണദോഷങ്ങൾ ചർച്ച ചെയ്യും

മനാമ : വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് രാജ്യത്ത് അത്യാധുനിക ആണവ നിലയം സ്ഥാപിക്കുന്നതിൻ്റെ ഗുണദോഷങ്ങൾ എംപിമാർ ചർച്ച ചെയ്യുമെന്ന് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് പ്രസിഡൻ്റ് എംപി അഹമ്മദ് അൽ സലൂം മാധ്യമങ്ങളോട് പറഞ്ഞു. ഇവ സ്‌ഥാപിക്കുന്നതിലൂടെ

Read More »

തൊഴിലാളികളുടെ പരാതികള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് സംവിധാനം ഒരുക്കണമെന്ന് തൊഴില്‍ മന്ത്രാലയം.

മസ്‌കത്ത് : തൊഴിലാളികള്‍ക്ക് അവരുടെ പരാതികള്‍ അറിയിക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ട് തൊഴിൽ മന്ത്രാലയം.. 50ഓ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനികളിലെ ഓരോ തൊഴിലുടമയും പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയെന്ന്

Read More »

രാജ്യത്തെ പൗരൻമാർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി ഒമാൻ തൊഴിൽ മന്ത്രാലയം

ഒമാൻ : രാജ്യത്തെ പൗരൻമാർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഒമാൻ തൊഴിൽ മന്ത്രാലയം ഊർജിതമാക്കുകയാണ്. നോട്ടീസ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ ഇത് സംബന്ധിച്ച് നടപടിക്രമങ്ങൾ ആരംഭിക്കണമെന്നാണ് മന്ത്രാലയം കമ്പനികളോട് അറിയിച്ചത്. ഇതിനായി തൊഴിൽ

Read More »

ദു​ബൈ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളു​ടെ വികസനം​​ 37 പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​

ദു​ബൈ: ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന്​ നാ​ലു​വ​ർ​ഷ​ത്തേ​ക്ക്​ 37 പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.പ​ദ്ധ​തി​യു​ടെ

Read More »

‘വിവാദ വിഷയങ്ങള്‍ മാധ്യമങ്ങളോടോ വോട്ടര്‍മാരോടോ പറയേണ്ടതില്ല’: സരിന് സിപിഐഎം നിര്‍ദേശം

പാലക്കാട്: ക്രോസ് വോട്ട് പരാമര്‍ശം വിവാദമായതോടെ പാലക്കാട് ഇടത് സ്ഥാനാര്‍ത്ഥി സരിന് നിര്‍ദേശവുമായി സിപിഐഎം നേതൃത്വം. വിവാദ വിഷയങ്ങള്‍ മാധ്യമങ്ങളോടോ വോട്ടര്‍മാരോടോ പറയേണ്ടതില്ലെന്നാണ് നിര്‍ദേശം. സരിന്‍ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥന നടത്തിയാല്‍ മാത്രം മതിയെന്നും നിര്‍ദേശമുണ്ട്.കഴിഞ്ഞ

Read More »

ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കിയത് ട്രൂഡോ, നിജ്ജാർ വധത്തിൽ കാനഡ തെളിവുകൾ നൽകിയില്ല: സഞ്ജയ് കുമാർ

ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെന്ന് കാനഡയിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും

Read More »

ജമ്മു കശ്മീർ ഭീകരാക്രമണം: മരണം ഏഴായി; മരണസംഖ്യ ഉയർന്നേക്കുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള

ശ്രീന​ഗർ: ജമ്മു കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സോനാമാർഗ് മേഖലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുരക്ഷ സേന സംഭവ

Read More »