
വിളികേള്‍ക്കാതെ കുഞ്ഞൂഞ്ഞ്; മൃതദേഹത്തിന് മുന്നില്‍ വിതുമ്പി ആന്റണിയും സുധീരനും
ഉമ്മന്‍ ചാണ്ടിയുടെ ചലനമറ്റ ശരീരം കണ്ട് വികാരാധീനരായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എകെ ആന്റണിയും വി എം സുധീരനും. പുതുപ്പള്ളിയിലെ വീട്ടില്‍ ഉമ്മ ന്‍ ചാണ്ടിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു എത്തിച്ചപ്പോഴാണ് ഇരുവരും വി