
സ്വകാര്യ മേഖലയില്‍ ബെലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഖത്തര്‍
പെരുന്നാള്‍ ദിവസവും തൊഴില്‍ ചെയ്യേണ്ട സാഹചര്യമുണ്ടെങ്കില്‍ രാജ്യത്തെ തൊഴില്‍ നിയമത്തിലെ 74ാം വകുപ്പ് അനുസരിച്ച് അത്തരം തൊഴിലാളികള്‍ക്ക് അധിക വേതനം അനുവദിക്കാമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട് ദോഹ : രാജ്യത്തെ സ്വകാര്യ മേഖലയില്‍ ബലി