
മണിപ്പൂര്‍ സംഘര്‍ഷം : 20 വിദ്യാര്‍ത്ഥികളെക്കൂടി നോര്‍ക്ക റൂട്ട്‌സ് നാട്ടിലെത്തിച്ചു, ഇതുവരെ 47 പേര്‍ തിരിച്ചെത്തി
ഇംഫാലില്‍ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇവരെ നോര്‍ക്ക എന്‍. ആര്‍. കെ ഡവലപ്‌മെന്റ് ഓഫീസര്‍ അനു.പി.ചാക്കോയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് 13 പേരെ വാനിലും 5 പേരെ കാ റിലും നാട്ടിലെത്തിച്ചു. രണ്ടു പേര്‍







