
കുവൈറ്റില്‍ മലയാളി ദമ്പതികള്‍ മരിച്ചനിലയില്‍
പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരാണ് മരിച്ചത്. സൈജുവിനെ കെട്ടിടത്തില്‍ നിന്നു വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളില്‍ മരിച്ച നിലയിലുമാണു പൊലീസ് കണ്ടെത്തിയത് കുവൈത്ത് സിറ്റി: കുവൈറ്റില്‍ മലയാളി ദമ്പതികളെ






