Day: April 19, 2023

കുനിയില്‍ ഇരട്ടക്കൊല: 12 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവ്

ഒന്നു മുതല്‍ 11 വരെയുള്ള പ്രതികളെയും പതിനെട്ടാം പ്രതിയെയുമാണ് കോടതി ശി ക്ഷിച്ചത്. 12 പ്രതികള്‍ക്കും അരലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസില്‍ 12 പ്ര തികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു മഞ്ചേരി

Read More »

പീഡന പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചു

ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായാ എസ് പണിക്കരുടെ(46) കൈക്കും കാലി നുമാണ് പരുക്കേറ്റത്.പട്ടിയുടെ കടിയേല്‍ക്കാതിരിക്കാന്‍ ഓടുന്നതിനിടെ വീണാണ് കൗണ്‍സിലര്‍ നാജിയ ഷെറിന് (26) പരുക്കേറ്റത് കല്‍പ്പറ്റ : ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്ന്

Read More »

ഇനി കേരളം കുതിക്കും; രാജധാനിയെ പിന്നിലാക്കി വന്ദേ ഭാരത്

രണ്ടാമത്തെ പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയാക്കി വന്ദേ ഭാരത് എ ക്‌സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരില്‍ എത്തിയത് ആറ് മണിക്കൂര്‍ 53 മിനിറ്റ് കൊ ണ്ട്. ആദ്യയാത്രയില്‍ ഏഴുമണിക്കൂര്‍ പത്തുമിനിറ്റ് കൊണ്ടാണ് ഈ ദൂരം

Read More »

ലോക ജനസംഖ്യ 800 കോടി ; ചൈനയെ മറികടന്നു ഇന്ത്യ ഒന്നാമത്

142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത് 142.57 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 144.85 കോടിയായിരുന്നു ചൈനയുടെ ജന സംഖ്യ. ചൈനയുടെ ജനസംഖ്യയില്‍ ഒരുവര്‍ഷത്തിനകം കുറവ് സംഭവിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു ന്യൂഡല്‍ഹി: ജനസംഖ്യയില്‍ ചൈനയെ

Read More »

കാരിടൂണ്‍ ദേശീയ കാര്‍ട്ടൂണ്‍ മേള; കൊച്ചിയില്‍ മെയ് 5 മുതല്‍

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് മെയ് 5 മുതല്‍ 8വരെ വി വിധ പരിപാടികള്‍ നടക്കുന്നത്. കേരള ലളിതകലാ അക്കാദമി, എറണാകുളം ചാവറ കള്‍ ച്ചറല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് കാര്‍ട്ടൂണ്‍ ഫെസ്റ്റിവല്‍ നടക്കുന്നത്.

Read More »

ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി ഇല്ല ; ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടെ സ്മാര്‍ട്ട് കാര്‍ഡ്

പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിലവിലെ കാഡുകളും ഒരു വര്‍ഷത്തിനകം സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാനാണ് ശ്രമമെന്ന് ട്രാന്‍ സ്പോര്‍ട്ട് കമീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു.ശരാശരി 10.35 ലക്ഷം ഡ്രൈവിങ് ലൈസന്‍സാണ് ഒരുവര്‍ഷം

Read More »

മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; ലോക്കോ പൈലറ്റ് മരിച്ചു

അപകടത്തില്‍ ലോക്കോ പൈലറ്റ് മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് എന്‍ജിനുകള്‍ക്ക് തീപിടിക്കുകയായിരുന്നു. കല്‍ക്കരിയുമായി ബിലാസ്പൂരില്‍ നിന്ന് വന്ന ചരക്കുതീവണ്ടി നിര്‍ത്തിയിട്ടിരുന്ന മറ്റൊ രു ചരക്കുതീവണ്ടിയുമായി ഇടിക്കുകയായിരുന്നു. സിംഗ്പൂര്‍ : മധ്യപ്രദേശില്‍

Read More »

ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് വിട്ടു ; ക്രൈസ്തവ കൂട്ടായ്മയില്‍ പാര്‍ട്ടി രൂപീകരിക്കും

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും അ ദ്ദേഹം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം പറ ഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് രാജിക്കത്ത് അയച്ചിട്ടുണ്ട് കൊച്ചി :

Read More »

യുഎഇയിലെ പെരുന്നാള്‍ അവധി, കനത്ത സുരക്ഷയൊരുക്കി പൊലീസ്; എമിറേറ്റുകളില്‍ പട്രോളിങ്

അപകടത്തില്‍പെടുന്നവര്‍ക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കാന്‍ എയര്‍ ആംബു ലന്‍സ് ഉള്‍പ്പെടെ എല്ലാ സംവിധാനവും തയ്യാറായിട്ടുണ്ട്. ആശുപത്രികളില്‍ മികച്ച ചി കിത്സ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു. യുഎഇയിലെ പെരുന്നാള്‍ തിരക്ക് മുന്നില്‍ കണ്ട് വിവിധ

Read More »

വന്ദേഭാരത് കണ്ണൂരില്‍ നില്‍ക്കില്ല, കാസര്‍കോഡ് വരെ നീട്ടി ; പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍ മന്ത്രി

കണ്ണൂരില്‍ അവസാനിക്കേണ്ട വന്ദേഭാരത് സര്‍വീസ് കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍കോഡാക്കിയ തീരുമാനം കേന്ദ്ര റെയില്‍വെ മന്ത്രി അറിയിച്ചത്. കൂടാതെ കേര ളത്തിന്റെ ഔദ്യോഗിക ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25ന് നിര്‍വ

Read More »

രാജ്യത്ത് വീണ്ടും പതിനായിരം കടന്ന് കോവിഡ്; 10,542 പേര്‍ക്ക് വൈറസ് ബാധ, ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ അഞ്ച് മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 10,542 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യ ത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 63,562 ആയി ഉയര്‍ന്നതായി കേന്ദ്ര ആ രോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 26.54 ശതമാനമാണ്.

Read More »