
തുര്‍ക്കി,സിറിയ ഭൂകമ്പം: മരണം 11,400 കവിഞ്ഞു; ആകെ മരണം 20,000 കടന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന
തുര്‍ക്കിയില്‍ 8,754 പേര്‍ മരിച്ചതായി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ പറഞ്ഞു. ദുരന്ത മുണ്ടായ ആദ്യ ദിവസം രക്ഷാപ്രവര്‍ത്തനത്തില്‍ ചില പ്രശ്ന മുണ്ടായിരുന്നെന്നും നില വില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്നും എര്‍ദോഗന്‍ വ്യക്തമാക്കി ഇസ്താന്‍ബൂള്‍/അലെപ്പോ: ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ








