
‘ഇന്ത്യയുടെ പുരോഗതിക്ക് വിശ്വസനീയമായ പങ്കാളികള്‍’ ; പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ക്ക് ഇന്‍ഡോറില്‍ തുടക്കം
മൂന്ന് ദിവസത്തെ പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ക്ക് മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനമായ ഇന്‍ഡോറില്‍ തുടക്കമായി.17-ാംമത് പ്രവാസി ഭാരതീയ ദിവാസ് സമ്മേളനത്തില്‍ ‘അമൃതകാലത്ത് ഇന്ത്യയുടെ പുരോഗതിയില്‍ പ്രവാസി കള്‍ വിശ്വസ്തരായ പങ്കാളികള്‍’ എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ