
അറുപത് കഴിഞ്ഞവരും കോവിഡ് മുന്നണി പ്രവര്‍ത്തകരും കരുതല്‍ഡോസ് വാക്സിന്‍ എടുക്കണം
അറുപത് വയസ് കഴിഞ്ഞവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും കോവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ഡോസ് വാക്സിന്‍ എടുക്കണമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗം നിര്‍ദ്ദേശിച്ചു തിരുവനന്തപുരം : അറുപത് വയസ്