
കൊല്ലത്ത് കോടികള്‍ വിലമതിക്കുന്ന തിമിംഗല ആംബര്‍ഗ്രിസുമായി നാലുപേര്‍ പിടിയില്‍
സുഗന്ധലേപന വിപണിയില്‍ കോടികള്‍ വിലയുള്ള 10 കിലോ തിമിംഗല ഛര്‍ദി (ആം ബര്‍ഗ്രിസ്)യുമായി നാലുപേരെ പുനലൂര്‍ പൊലീസ് പിടികൂടി. കൊല്ലം ഇരവിപുരം തെക്കേവിള എപിഎസ് മന്‍സിലില്‍ മുഹമ്മദ് അസ്ഹര്‍,കാവനാട് പണ്ടത്തല ജോസ് ഭവനില്‍ റോയ്












